ഒരു സത്യക്രിസ്ത്യാനിയുടെ നല്ല കുന്പസാരം
ഒരു സത്യക്രിസ്ത്യാനിയുടെ  നല്ല  കുന്പസാരം
ഡോ. ജോർജ് പടനിലം
പേജ്: 207, വില: 199
നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ്, നല്ലെഴുത്ത്, കോട്ടയം
[email protected]

സുവിശേഷങ്ങളെ ആധാരമാക്കി സമകാലിക പ്രശ്നങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങൾ. ക്രൈസ്തവരുടെ വ്യക്തിജീവിതത്തെയും സാമൂഹികബോധത്തെയും പരിഷ്കരിക്കാൻ ഉതകുന്ന ചിന്തകളാണ് ഇതിലുള്ളത്. ധ്യാനാത്മകമായ ചിന്തകൾ. ഡോ. സ്കറിയ സക്കറിയയുടേതാണ് അവതാരിക.