"എന്താടാ സജി" പ്രദർശനത്തിന്
Tuesday, November 2, 2021 3:11 PM IST
മാജിക് ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിൽ ജയസൂര്യയെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയ വഴി പ്രകാശനം ചെയ്തു.
"എന്താടാ സജി" എന്നാണ് ചിത്രത്തിന്റെ പേര്.
ഫേസ്ബുക്ക് പേജ് സന്ദർശിക്കാൻ
https://www.facebook.com/231525206889787/posts/6076762882365961/?sfnsn=wiwspwa