കൗതുക മുണർത്തി ഒരു നേന്ത്ര വാഴക്കുല
Wednesday, November 17, 2021 3:02 PM IST
വാഴയുടെ കുറ്റിയിൽ നിന്നും മുളച്ച വാഴത്തെെക്കുല ഏറെ കൗതുക മുണർത്തുന്ന ഒരു കാഴ്ചയാണ്. പ്രായമെത്തും മുന്പേ കുടം വന്ന ഈ നേന്ത്രവാഴ പുന്നംപറന്പ് സ്വദേശി കല്ലിപറന്പിൽശാന്തയുടെ വീട്ടിലാണ് വിരിഞ്ഞത്. കുലച്ചവാഴത്തെെ കാണാൻ നിരവധി പേരാണു ശാന്തയുടെ വീട്ടിലെത്തുന്നത്.