കേന്ദ്ര ബജറ്റ്: എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ഗോയൽ
Friday, February 1, 2019 11:22 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റിൽ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ധന സഹമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി.
ബജറ്റ് അവതരത്തിനു മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ബജറ്റ് കാണിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റ് പ്രതികരണങ്ങൾക്ക് മന്ത്രി തയാറായില്ല.