ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മൂ​ന്ന് ല​ക്ഷം കോ​ടി രൂ​പ​യു​ടെ കി​ട്ടാ​ക്ക​ടം തി​രി​ച്ചു പി​ടി​ച്ചെ​ന്ന് ധ​ന​സ​ഹ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തിന്‍റെ ബാം​ങ്കിം​ഗ് രം​ഗ​ത്ത് സ​മ​ഗ്ര പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യെ​ന്നും ഭ​ര​ണ​രം​ഗം അ​ഴി​മ​തി ര​ഹി​ത​മാ​ക്കി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.