പ്രതിരോധത്തിന് മൂന്ന് ലക്ഷം കോടി: സൈനികർക്ക് ശമ്പള പരിഷ്കരണം
Friday, February 1, 2019 12:12 PM IST
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ മാറ്റി വച്ചെന്ന് ധനസഹമന്ത്രി പീയുഷ് ഗോയൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. സൈനികരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.