തൊഴിലാളികളെ സന്തോഷിപ്പിക്കാൻ...ഇഎസ്ഐ പരിധി 21,000; ഗ്രാറ്റുവിറ്റി പരിധിയും വർധിപ്പിച്ചു
Friday, February 1, 2019 12:26 PM IST
ന്യൂഡൽഹി: ഇഎസ്ഐ പരിധി 21,000 ആയി ഉയര്‍ത്തിയതായി മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ചു. ഇതോടെ പ്രതിമാസം 21,000 രൂപ വരെ വരുമാനമുള്ള എല്ലാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തുച്ഛമായ തുക പ്രതിമാസം അടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാമെന്നും മന്ത്രി പറഞ്ഞു.
ഗ്രാറ്റുവിറ്റി പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാറ്റുവിറ്റി പരിധി നിലവിലുള്ള 10 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.