ന്യൂഡൽഹി: മോദി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരണത്തിൽ ഭാവിയിലേക്ക് ലക്ഷ്യം വച്ച് പത്തിന പരിപാടികളാണ് ധനസഹമന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ചത്.

ഭൗതിക, സാമൂഹ്യ, അടിസ്ഥാന സൗകര്യ വികസനം

ഡിജിറ്റൽ സമ്പദ്ഘടന സമ്പൂർണമാക്കൽ

മലിനീകരണമില്ലാത്ത രാജ്യം; ഇലക്ട്രിക് വാഹനങ്ങൾക്ക് ഊന്നൽ

വൻ തോതിൽ തൊഴിലവസരങ്ങൽ വർധിപ്പിക്കൽ

നദികൾ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കൽ


തീരദേശ വികസനം, പരിപാലനം, പുരോഗതി

ഡിജിറ്റൽ സമ്പദ്ഘടന സമ്പൂർണമാക്കും

ഭക്ഷ്യ സ്വയം പര്യാപ്തതയും സമ്പൂർണ ഭക്ഷ്യ സുരക്ഷയും

സമഗ്ര ആരോഗ്യ പരിരക്ഷ, ആയുഷ്മാൻ പദ്ധതിക്ക് കൂടുതൽ പ്രധാന്യം

വികസനം ഒരുമിച്ച്, ടീം ഇന്ത്യ എന്ന നിലയിൽ മുന്നേറ്റം

എന്നീ പത്തിന പരിപാടികളാണ് മന്ത്രി ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചത്.