Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് ജിഎ​സ്ടി ബാ​ധ​ക​മോ?
റെ​​സി​​ഡ​​ന്‍റ്സ് വെ​​ൽ​​ഫെ​​യ​​ർ അ​​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക വ​ര​വ് 20 ല​​ക്ഷം രൂ​​പ​​യി​​ൽ താ​​ഴെ​​യാ​​ണെ​​ങ്കി​​ൽ പ്ര​​സ്തു​​ത സ്ഥാ​​പ​​ന​​ത്തി​​ന് ജി​എ​​സ്ടി ര​​ജി​​സ്ട്രേ​​ഷ​​ന്‍റെ ആ​​വ​​ശ്യം വ​​രു​​ന്നി​​ല്ല. അ​​ങ്ങ​​നെ​​യു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അം​​ഗ​​ങ്ങ​​ളു​​ടെ പ​​ക്ക​​ൽ​നി​​ന്നു ല​​ഭി​​ക്കു​​ന്ന പ​​ണ​​ത്തി​​ന് ജി​എ​​സ്ടി ബാ​​ധ​​ക​​മ​​ല്ല. മാ​​ത്ര​​മ​​ല്ല, അം​​ഗ​​ങ്ങ​​ളു​​ടെ പ​​ക്ക​​ൽ​നി​​ന്നു പ്ര​​തി​​മാ​​സം 7500 രൂ​​പ​​യി​​ൽ താ​​ഴെ​​യാ​​ണു സ​​ബ്സ്ക്രി​​പ്ഷ​​ൻ ആ​​യി ല​​ഭി​​ക്കു​​ന്ന​​തെ​ങ്കി​​ൽ പ്ര​​സ്തു​​ത തു​​ക​​യ്ക്ക് ജി​എ​​സ്ടി​യി​​ൽ നി​​ന്ന് ഒ​​ഴി​​വു​​ള്ള​​താ​​ണ്.

എ​​ന്നാ​​ൽ, 7500 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​ണ് പ്ര​​തി​​മാ​​സം മെ​​യി​​ന്‍റ​​ന​​ൻ​​സി​​നാ​​യി ന​​ല്കു​​ന്ന​​ത് എ​ങ്കി​​ൽ മു​​ഴു​​വ​​ൻ തു​​ക​യ്​​ക്കും ജി​എ​​സ്ടി ബാ​​ധ​​ക​​മാ​​ണ്. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി പ്ര​​തി​​മാ​​സം 8000 രൂ​​പ ആ​​ണ് ന​​ല്കു​​ന്ന​​തെ​​ങ്കി​​ൽ 8000 രൂ​​പ​​യ്ക്കും ജി​എ​​സ്​​ടി ഈ​​ടാ​​ക്കും. അ​​ല്ലാ​​തെ കൂ​ടു​ത​ലാ​യി വ​​ന്ന 500 രൂ​​പ​യ്​​ക്കു മാ​​ത്ര​​മ​​ല്ല ജിഎ​​സ്ടി വ​​രു​​ന്ന​​ത്. പ​​ക്ഷേ, ഇ​വി​ടെ അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക​വ​​ര​​വ് 20 ല​​ക്ഷ​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​യി​​രി​​ക്ക​​ണം എ​​ങ്കി​​ൽ മാ​​ത്ര​​മേ ജിഎ​​സ്​​ടി ബാ​​ധ​​ക​​മാ​​വു​​ക​​യു​​ള്ളൂ.

അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക​​വ​​ര​​വ് 20 ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​യാ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​വ​​ശ്യ​​മാ​​യി വ​​രു​​മോ? വാ​​ർ​​ഷി​​ക​​വ​​ര​​വ് 20 ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ ആ​​വു​​ക​​യും അം​​ഗ​​ങ്ങ​​ളു​​ടെ പ​​ക്ക​​ൽനി​​ന്നും പ്ര​​തി​​മാ​​സം ല​​ഭി​​ക്കു​​ന്ന തു​​ക 7500 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​വു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ണ് പ്ര​​സ്തു​​ത സ്ഥാ​​പ​​നം ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ക്കേ​​ണ്ട​​താ​​യി വ​​രു​​ന്ന​​ത്.

ജി​എ​​സ്​​ടി ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്തി​​രി​​ക്കു​​ന്ന വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​​സി​​യേ​​ഷ​​നു​​ക​​ൾ​​ക്ക് വാ​​ങ്ങി​​ക്കു​​ന്ന സാ​​ധ​​ന​​ങ്ങ​​ളു​​ടെ ഇ​​ൻ​​പു​​ട്ട് ടാ​​ക്സ് ക്രെ​​ഡി​​റ്റ് എ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്.

ഫ്ളാ​​റ്റു​​ക​​ൾ താ​​മ​​സ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​തെ വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ ഒ​​ഴി​​വു ല​​ഭി​​ക്കു​​മോ?

തീ​​ർ​​ച്ച​​യാ​​യും ല​​ഭി​​ക്കും. വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചാ​​ലും അ​​വ​​ർ അം​​ഗ​​ങ്ങ​​ൾ​ത​​ന്നെ ആ​​കു​​ന്ന​​തി​​നാ​​ൽ ഒ​​ഴി​​വു ബാ​​ധ​​ക​​മാ​​ണ്. ഇ​​നി വേ​​റൊ​​രു കാ​​ര്യം. ഒ​​രം​​ഗ​​ത്തി​​ന് ര​ണ്ടു ഫ്ളാ​​റ്റ് ഉ​​ണ്ടാ​​വു​​ക​​യും ര​​ണ്ടി​​നും​കൂ​​ടി പ്ര​​തി​​മാ​​സ വ​​രി​​സം​​ഖ്യ 7500 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ ആ​​വു​​ക​​യും ചെ​​യ്താ​​ൽ (15000 രൂ​​പ​​യി​​ൽ താ​​ഴെ) ജി​​എ​​സ്ടി​യി​​ൽ​നി​​ന്നു​​ള്ള ഒ​​ഴി​​വ് ബാ​​ധ​​ക​​മാ​​വു​​മോ? ബാ​​ധ​​ക​​മാ​​വും എ​​ന്നു​​വേ​​ണം ക​​രു​​താ​​ൻ.


സബ്‌ലെറ്റിംഗിൽനിന്നു ലഭിക്കുന്ന വരുമാനം ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടക ആകില്ല
കെ​ട്ടി​ടം വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്പോ​ൾ ഉ​ട​മ​സ്ഥ​നു ല​ഭി​ക്കു​ന്ന വാ​ട​ക ഹൗ​സ്പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ആ​യി​ട്ടാ​ണ് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്ന
ക്യാ​ഷ് ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
ക​​റ​​ൻ​​സി വി​​ത​​ര​​ണം കു​​റ​​യ്ക്കു​​ന്ന​​തി​​നും സാ​ന്പ​ത്തി​ക രം​ഗ​ത്ത് ഡി​​ജി​​റ്റൈ​​സേ​​ഷ​​ൻ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും അ​​തു​​വ​​ഴി ക​​ള്ള​​പ്പ​​ണ​​ത്തി​​ന്‍റെ ഇ​​ട​​പാ​​ടു​​ക​​
മുതിർന്ന പൗരന്മാർക്ക് ആദായനികുതിനിയമത്തിൽ ആനുകൂല്യങ്ങൾ
മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ ആ​നു​കൂ​ല്യ​ങ്ങളുണ്ട്. റെ​യി​ൽ​വേ​യി​ലും മ​റ്റും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ന്ത്യ​യി​ൽ റി​ബേ​റ്റ് അ​
ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ൽ​​​നി​​​​ന്നു പെ​​​​രു​​​​പ്പി​​​​ച്ച നോ​​​​ട്ടീ
ഉ​​​​യ​​​​ർ​​​​ന്ന മൂ​​​​ല്യ​​​​മു​​​​ള്ള​​​​തും നി​​​​കു​​​​തി റി​​​​ട്ടേ​​​​ണി​​​​ൽ കാ​​​​ണി​​​​ക്കാ​​​​ത്ത​​​​തും എ​​​​ന്ന പേ​​​​രി​​​​ൽ ചി​​​​ല നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ർ​​​​ക്ക് ഇ-​​​​കാ
എ​​​​ല്ലാ മ​​​​ത/​​​​ധ​​​​ർ​​​​മ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും റീ ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ
നി​​​​ല​​​​വി​​​​ൽ ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള എ​​​​ല്ലാ മ​​​​ത​​/​​​​ധ​​​​ർ​​​​മ​​​​സ്ഥാ​​​​പ​​
ബി​​ലേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ 31 വ​​രെ ഫ​​യ​​ൽ ചെ​​യ്യാം
നി​​ർ​​ബ​​ന്ധി​​ത ഓ​​ഡി​​റ്റ് ആ​​വ​​ശ്യ​​മു​​ള്ള നി​​കു​​തി​​ദാ​​യ​​ക​​രും പ​​ങ്ക് വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ് അ​​വ​​യെ​​ങ്കി​​ൽ അ​​വ​​യു​​ടെ പ​​ങ്കു​​കാ​​രും ക​​ന്പ​​നി​​ക​​ളും ആ​​ദാ​​യ​​നി​
2 കോ​​ടി രൂ​​പയുടെ ടേ​​ണോ​​വ​​റുള്ള വ്യാ​​പാ​​രി​​ക​​ൾ​​ക്ക് 8% / 6% വ​​രു​​മാ​​നം വെ​​ളി​​പ്പെ​​
ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം 44 എ.​​ഡി. വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ചു​​രു​​ക്കം ചി​​ല ബി​​സി​​ന​​സ്‌​​സും ചി​​ല നി​​കു​​തി​​ദാ​​യ​​ക​​രും ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ വ്യാ​​പാ​​രി​​ക​​ൾ​​ക്കും അ​​വ​​
മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ഗ​ഡു മാ​ർ​ച്ച് 15നു മു​ന്പ്
ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​ല്ലാ നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​രും നാ​​​ലു ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി മു​​​​ൻ​​​​കൂ​​​​ർ നി​​​​കു​​​​തി അ​​​​ട​​​
ജിഎ​സ്ടി കു​റ​ഞ്ഞു​പോ​യാ​ൽ റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സ​ഹാ​യി​ച്ച പ്രഫ​ഷ​ണ​ലി​ന്‍റെ സ്വ​ത്തു​ക്ക​
ജി​എ​​സ്​​ടി കു​​റ​​ഞ്ഞു​​പോ​​യാ​​ൽ റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യാ​​ൻ സ​​ഹാ​​യി​​ച്ച പ്ര​ഷ​​ഷ​​ണ​​ലി​​നെ കു​​ടു​​ക്കു​​മോ? ചി​​ല ഉ​​ത്ത​​രേ​​ന്ത്യ​​ൻ പ​​ത്ര​​ങ്ങ​​ളി​​ൽ വ​​ൻ വാ​​ർ​​ത്താ പ്രാ​​ധാ​​ന്
പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പി​ച്ചാ​ൽ പ​ലി​ശ​യ്ക്ക് നി​കു​തി
ഉ​​യ​​ർ​​ന്ന വ​​രു​​മാ​​ന​​ക്കാ​​രാ​​യ നി​​കു​​തി​​ദാ​​യ​​ക​​ർ എ​​ളു​​പ്പ​​ത്തി​​ൽ നി​​കു​​തി​​യി​​ൽ​നി​​ന്ന് ഒ​​ഴി​​വു​​നേ​​ടി​​യി​​രു​​ന്ന ഒ​​രു നി​​ക്ഷേ​​പാ​​വ​​സ​​രം ആ​​യി​​രു​​ന്നു പ്രൊ​​വി​​ഡ​​
കേന്ദ്രബ​ജ​റ്റ് 2021 : ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ
കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ ഇ​​ള​​വു​​ക​​ൾ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ നി​​കു​​തി​​ദാ​​യ​​ക​​ർ​ക്കു കാ​​ര്യ​​മാ​​യി ഒ​​ന്നും കേ​ന
ഫോം 26 എഎസ് ആദായനികുതി റിട്ടേണ്‍ ഫയലിംഗിലെ പ്രധാന ഡോക്യുമെന്‍റ്
നികുതി​ദാ​യ​ക​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​നി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ട​ക്കു​ന്ന നി​കു​തി​യു​ടെ വാ​ർ​ഷി​ക​സ്റ്റേ​റ്റ്മെ​ന്‍റാ​ണ് ഫോം 26 ​എ.​എ​സ്. ഇ​ത് ആ​ദാ​യ​നി​കു​തി​യു​ടെ വെ​ബ്സൈ​റ്റി​ൽ നി
ആ​ദാ​യനി​കു​തി നി​യ​മ​ത്തി​ൽ ര​ണ്ടു​ത​രം നി​ര​ക്കു​ക​ൾ
2020ലെ ​​ബ​​ജ​​റ്റ് അ​​നു​​സ​​രി​​ച്ച് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ പു​​തു​​താ​​യി 115 ബി​​എ​​സി എ​​ന്നൊ​​രു വ​​കു​​പ്പു കൂ​​ട്ടി​​ച്ചേ​​ർ​​ത്ത്, വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു​​ കൂ​​ട്ടു​
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള കു​ട്ടി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സി​ന് നി​കു​തി​യി​ള​വ്
വി​ദ്യാ​ഭ്യാ​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് ന​ൽ​കു​ന്ന ട്യൂ​ഷ​ൻ ഫീ​സി​ന് ഗ​വ​ണ്‍​മെ​ന്‍റ് നി​കു​തി​യി​ള​വ് ന​ൽ​കു​ന്നു​ണ്ട്. ജോ​ലി​ക
അഞ്ചു കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി നി​ർ
സാ​ധാ​ര​ണ​ഗ​തി​യി​ൽ നി​കു​തി​ദാ​യ​ക​ന്‍റെ വാ​ർ​ഷി​ക വി​റ്റു​വ​ര​വ് ഒ​രു കോ​ടി രൂ​പ​യി​ൽ അ​ധി​ക​മാ​യാ​ൽ പ്ര​സ്തു​ത ക​ണ​ക്കു​ക​ൾ നി​ർ​ബ​ന്ധി​ത​മാ​യും ഓ​ഡി​റ്റ് ചെ​യ്ത് വേ​ണം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​
സബ്‌ലെറ്റിംഗിൽനിന്നു ലഭിക്കുന്ന വരുമാനം ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടക ആകില്ല
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
മൂന്നു മാസത്തിനകം അപേക്ഷിക്കുക
ക്യാ​ഷ് ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
മുതിർന്ന പൗരന്മാർക്ക് ആദായനികുതിനിയമത്തിൽ ആനുകൂല്യങ്ങൾ
ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ൽ​​​നി​​​​ന്നു പെ​​​​രു​​​​പ്പി​​​​ച്ച നോ​​​​ട്ടീ
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ഹാഫ് പേ ലീവിന് അർഹതയില്ല
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
ഡിസിആർജിക്ക് അവകാശമുണ്ട്
എ​​​​ല്ലാ മ​​​​ത/​​​​ധ​​​​ർ​​​​മ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും റീ ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ
ബി​​ലേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ 31 വ​​രെ ഫ​​യ​​ൽ ചെ​​യ്യാം
2 കോ​​ടി രൂ​​പയുടെ ടേ​​ണോ​​വ​​റുള്ള വ്യാ​​പാ​​രി​​ക​​ൾ​​ക്ക് 8% / 6% വ​​രു​​മാ​​നം വെ​​ളി​​പ്പെ​​
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം 2019- മി​നി​മം പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ 5750 രൂ​പ
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല
മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് `500
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.