Tax
Services & Questions
സർവീസിന് ഗുണം ചെയ്യില്ല
സർവീസിന് ഗുണം ചെയ്യില്ല
എ​യ്ഡ​ഡ് സ്കൂ​ൾ, യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2022 മേ​യ് മാ​സ​ത്തി​ൽ റി​ട്ട​യ​ർ ചെയ്യും. എ​ന്നാ​ൽ എ​ന്‍റെ ജ​ന​ന​ത്തീ​യ​തി​യി​ൽ 11 മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​രം നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ 11 മാ​സം ക​ഴി​ഞ്ഞാ​ണ്. സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച കാ​ല​ത്ത് പ്രാ​യം കൂ​ട്ടി​ച്ചേ​ർ​ത്ത് പ്ര​വേ​ശ​നം ന​ട​ത്തി​യ​താ​ണ്. ഇ​തു​പ്ര​കാ​ര​മാ​ണ് എ​സ്എ​സ്എ​ൽ​സി ബുക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ർ​വീ​സ് രേഖകളിലും ഉ​ള്ള​ത്. ഈ ​ജ​ന​ന​ത്തീ​യ​തി ശ​രി​യാ​യ രീ​തി​യി​ൽ തി​രു​ത്തി വാ​ങ്ങി സ​ർ​വീ​സ് നീ​ട്ടി​ക്കി​ട്ടാ​ൻ സാ​ധി​ക്കു​മോ?
ലി​സി ജോ​സ​ഫ്, ക​ട്ട​പ്പ​ന

നി​ല​വി​ലു​ള്ള ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം ഒ​രാ​ൾ സ​ർ​ക്കാ​ർ / എ​യ്ഡ​ഡ് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ന​ന​ത്തീ​യ​തി​ ​പോ​ലെ​യു​ള്ള തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യി​രി​ക്ക​ണം. ഇ​പ്പോ​ൾ ജ​ന​ന​ത്തീ​യ​തി ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​തു​പോ​ലെ തി​രു​ത്തി എ​ടു​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ സ​ർ​വീ​സി​ൽ ഇ​തു​കൊ​ണ്ട് യാതൊരു​വി​ധ പ്ര​യോ​ജ​ന​വും ല​ഭി​ക്കി​ല്ല.