Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
| Back to Home |
കോന്പൻസേഷൻ തുകയ്ക്ക് നികുതി ഒഴിവ്
ആദായനികുതി നിയമം വകുപ്പ് 2(14) അനുസരിച്ച് കൃഷിഭൂമിയെ കാപ്പിറ്റൽ അസറ്റ് എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. നഗരപരിധിയിൽ അല്ലാത്ത കൃഷിഭൂമിയെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. നഗരപരിധിയിൽ അല്ലാത്ത കൃഷിഭൂമി വില്പന നടത്തുന്ന സമയത്ത് ലഭിക്കുന്ന മൂലധനനേട്ടം നികുതിക്ക് അർഹമല്ല. അതു പൂർണ്ണമായും ആദായനികുതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതാണ്. അത് വില്പനയായാലും നിർബന്ധതിത ഏറ്റെടുക്കൽ ആയാലും മൂലധനനേട്ടത്തിൽനിന്ന് ഒഴിവുള്ളതുതന്നെ.
എന്നാൽ, 2004 മുതൽ ആദായനികുതി നിയമത്തിൽ വകുപ്പ് 10(37) അനുസരിച്ച് നഗരപരിധിയിൽ സ്ഥിതിചെയ്യുന്ന കൃഷിഭൂമിക്കും നിർബന്ധിത ഏറ്റെടുക്കൽ വേണ്ടിവരുന്ന സാഹചര്യത്തിൽ വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ചില നിബന്ധനകൾക്ക് വിധേയമായി ഒഴിവ് നൽകിയിട്ടുണ്ട്. എന്നാൽ ആദായനികുതിനിയമത്തിലെ വകുപ്പ് 2(14) ലെ കൃഷിഭൂമിയുടെ നിർവചനത്തിൽ മാറ്റം വരുത്താത്തതിനാൽ സംശയങ്ങൾക്കും തർക്കങ്ങൾക്കും കാരണമായിട്ടുണ്ടായിരുന്നു.
2014 മുതൽ എന്നാൽ ആർഎഫ്സിടിഎൽഎഎആർ നിയമം -റൈറ്റ് ടു ഫെയർ കോന്പൻസേഷൻ & ട്രാൻസ്പെരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റീ ഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 ലെ 94-ാം വകുപ്പ് അനുസരിച്ച് ഏതു ഭൂമിയുടെയും നിർബന്ധിത ഏറ്റെടുക്കലിന് ലഭിക്കുന്ന കോന്പെൻസേഷൻ നികുതി വിമുക്തമാണ്. ഇതനുസരിച്ച് നഗരപരിധിയിൽ ഉള്ള കൃഷിഭൂമി അല്ലാത്ത ഭൂസ്വത്തുക്കളുടെയും നിർബന്ധിത ഏറ്റെടുക്കലിന് നികുതി ഒഴിവ് നൽകേണ്ടതാണ്. എന്നാൽ ആദായനികുതി നിയമത്തിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടില്ലാത്തതിനാൽ പല നികുതി ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിക്കുന്ന അവസ്ഥയുണ്ടായി.
എന്നാൽ 25-10-2016 ൽ സിബിഡിടി പുറത്തിറക്കിയ 36/2016 സർക്കുലർ അനുസരിച്ച് നിർബന്ധിത ഏറ്റെടുക്കലിന് ലഭിക്കുന്ന കോന്പൻസേഷൻ കൃഷിഭൂമിയെന്നോ നഗരപരിധിയിലുള്ള ഭൂമിയെന്നോ ഉള്ള യാതൊരു വിവേചനവും കൂടാതെ മൂലധനനേട്ടത്തിൽനിന്നും പൂർണ്ണമായി നികുതി ഒഴിവ് നൽകിയിട്ടുള്ളതാണ്. കൂടാതെ ആർഎഫ്സിടിഎൽഎഎആർ നിയമം 1-1-2014 മുതൽ പ്രാബല്യത്തിൽ ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നികുതി ഒഴിവുള്ള കോന്പൻസേഷനും രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്കും
സ്രോതസിൽ നികുതി പാടില്ല
ആദായനികുതി നിയമം 197 എൽഎ അനുസരിച്ച് നിർബന്ധിത ഏറ്റെടുക്കലിന്റെ കോന്പെൻസേഷൻ റെസിഡന്റിന് നൽകുന്പോൾ (കൃഷിഭൂമി ഒഴികെ) സ്രോതസിൽനിന്നും 10% നികുതിയായി പിടിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ കോന്പെൻസേഷൻ തുക രണ്ടരലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഇത് പിടിക്കേണ്ടതില്ല. കൂടാതെ ആർഎഫ്സിടിഎൽഎഎആർ നിയമം അനുസരിച്ച് നടത്തുന്ന നിർബന്ധിത ഏറ്റെടുക്കലിന് നൽകുന്ന കോന്പെൻസേഷന് സ്രോതസിൽ നികുതി പിടിക്കേണ്ടതില്ല.
കോന്പൻസേഷൻ തുക ഉഭയസമ്മതപ്രകാരം വാങ്ങിയാലും നികുതി ഒഴിവ്
കോന്പൻസേഷൻ തുക ഉഭയസമ്മതപ്രകാരം വാങ്ങിയാലും നിർബന്ധിത ഏറ്റെടുക്കലിന്റെ സ്വഭാവത്തിന് മാറ്റമൊന്നും വരുന്നില്ലായെന്നും അത് സ്വതന്ത്രമായൊരു വില്പന ആകുന്നില്ലായെന്നും ഇൻഫോപാർക്ക് - കേരളയുടെ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മുൻകൂർ ആദായനികുതിയുടെ രണ്ടാമത്തെ ഗഡു സെപ്റ്റംബർ 15 ന് മുന്പ്
2018-19 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായനികുതിയുടെ രണ്ടാമത്തെ ഗഡു 2018 സെപ്റ്റംബർ 15 ന് മുന്പാണ് അടയ്ക്കേണ്ടത്. ആകെയുള്ള വരുമാനത്തിന്റെ നികുതി നിശ്ചയിച്ച് അതിന്റെ 45 ശതമാനത്തിൽനിന്നു നാളിതുവരെ സ്രോതസിൽ പിടിച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയിൽനിന്നും ആദ്യഗഡുവായി അടച്ച നികുതി തുക കിഴിച്ച് ബാക്കി വന്ന തുകയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ടത്. ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽ നിന്നും പ്രൊഫഷണലിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. അതുപോലെ തന്നെ ആകെ നികുതി തുക 10,000 രൂപയിൽ താഴെയാണെങ്കിലും മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. അനുമാന നികുതി അടയ്ക്കുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നവർ മുൻകൂർ നികുതി ഗഡുക്കളായി അടയ്ക്കേണ്ടതില്ല. മറിച്ച് 2019 മാർച്ച് 15 ന് മുന്പായി ഒറ്റ ഗഡുവായി അടയ്ക്കാവുന്നതാണ്.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.