Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
2019 മാ​ർ​ച്ച് 31ന​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ പി​ഴ​കൂ​ടാ​തെ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31 ആ​ണ്. ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ 15നു ​മു​ന്പും ഫ​യ​ൽ ചെ​യ്യ​ണം.

ടി​ഡി​എ​സ് / ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക​ൾ​ക്ക​കം ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ നി​കു​തി പി​ടി​ച്ച വ്യ​ക്തി ര​ണ്ടു ത​രം ശി​ക്ഷ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

ഒ​ന്ന്: താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 200 രൂ​പ നി​ര​ക്കി​ൽ ആ​ദാ​യ​നി​കു​തി​നി​യ​മം 234 ഇ ​അ​നു​സ​രി​ച്ച് ലെ​വി ന​ല്ക​ണം.

ര​ണ്ട്: നി​കു​തി നി​യ​മം 271 എ​ച്ച് അ​നു​സ​രി​ച്ച് താ​മ​സി​ച്ച് ഫ​യ​ൽ​ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ ഫ​യ​ൽ ചെ​യ്യാ​ത്ത​വ​ർ​ക്കു​ള്ള 10,000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള്ള പി​ഴ. ഈ ​പി​ഴ​ത്തു​ക താ​മ​സ​ത്തി​ന് വ​രു​ന്ന ദി​വ​സേ​ന​യു​ള്ള ലെ​വി കൂ​ടാ​തെ​യാ​ണ്.

സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​യാ​ളി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ

ടി​ഡി​എ​സ് പി​ടി​ക്കു​ന്ന വ്യ​ക്തി/​സ്ഥാ​പ​നം ടാ​ൻ ന​ന്പ​റും ടി​സി​എ​സ് പി​ടി​ക്കു​ന്ന വ്യ​ക്തി ടാ​ക്സ് ക​ള​ക്‌​ഷ​ൻ അ​ക്കൗ​ണ്ട് ന​ന്പ​രും എ​ടു​ക്ക​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഡോ​ക്യു​മെ​ന്‍റു​ക​ളി​ലും പ്ര​സ്തു​ത ന​ന്പ​ർ എ​ഴു​ത​ണം. നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട നി​ര​ക്കി​ൽ പി​ടി​ക്കു​ന്ന നി​കു​തി​ത്തു​ക നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം​ത​ന്നെ ഗ​വ​ണ്‍മെ​ന്‍റി​ൽ അ​ട​യ്ക്ക​ണം. അ​തി​നു​ശേ​ഷം എ​ല്ലാ ത്രൈ​മാ​സ​ത്തി​ലും ടി​ഡി​എ​സ്/​ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക​ൾ​ക്ക​കം ഫ​യ​ൽ ചെ​യ്യ​ണം. തു​ട​ർ​ന്ന് നി​കു​തി പി​ടി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക്ക് ടി​ഡി​എ​സ്/​ടി​സി​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്ക​ണം.

ഫ​യ​ൽ ചെ​യ്യേ​ണ്ട തീ​യ​തി​ക​ൾ

2019 മാ​ർ​ച്ച് 31ന​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ ഈ ​മാ​സം 31ന് ​മു​ന്പ് ഫ​യ​ൽ ചെ​യ്താ​ൽ മ​തി. എ​ന്നാ​ൽ, ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ 15നു ​മു​ന്പു​ത​ന്നെ ഫ​യ​ൽ ചെ​യ്യേ​ണ്ട​തു​ണ്ട്.

ആ​ദാ​യ നി​കു​തി നി​യ​മം 234 ഇ ​അ​നു​സ​രി​ച്ച് നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ താ​മ​സം വ​രു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 200 രൂ​പ എ​ന്ന നി​ര​ക്കി​ൽ ലെ​വി ചു​മ​ത്തു​ന്ന​താ​ണ്. എ​ന്നാ​ൽ, പ്ര​സ്തു​ത ലെ​വി അ​ട​ച്ച നി​കു​തി​ത്തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ലാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. പ​ര​മാ​വ​ധി പി​ഴ​ത്തു​ക അ​ട​ച്ച നി​കു​തി​ത്തു​ക​യാ​യി ലി​മി​റ്റ് ചെ​യ്തി​രി​ക്കു​ന്നു.

ആ​ദാ​യ​നി​കു​തി നി​യ​മം 271 എ​ച്ച് അ​നു​സ​രി​ച്ചു​ള്ള പി​ഴ

സ്രോ​ത​സി​ൽ നി​കു​തി പി​ടി​ച്ച​തി​നു​ശേ​ഷം ടി​ഡി​എ​സ്/​ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​തി​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ റി​ട്ടേ​ണി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ന് വ​കു​പ്പ് 271 എ​ച്ച് പ്ര​കാ​രം 10,000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള പി​ഴ ഈ​ടാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ, സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി​യും ആ​വ​ശ്യ​മാ​യ പ​ലി​ശ​യും അ​ട​ച്ച​ശേ​ഷം റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യേ​ണ്ട നി​ർ​ദി​ഷ്ട തീ​യ​തി തു​ട​ങ്ങി ഒ​രു വ​ർ​ഷ​ത്തി​ന​കം റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ക​യും റി​ട്ടേ​ണ്‍ഫ​യ​ൽ ചെ​യ്യാ​ൻ താ​മ​സി​ച്ച​തി​ന് നി​കു​തി നി​യ​മ​ത്തി​ലെ 234 ഇ ​വ​കു​പ്പ​നു​സ​രി​ച്ചു​ള്ള ലെ​വി​യും പ​ലി​ശ​യും അ​ട​യ്ക്കു​ക​യും ചെ​യ്താ​ൽ 271 എ​ച്ച് പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കു​ന്ന​ത​ല്ല.

എ​ന്നാ​ൽ, 271 എ​ച്ച് പ്ര​കാ​രം നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ഴ ചു​മ​ത്തി​യാ​ൽ ഉ​യ​ർ​ന്ന അ​ധി​കാ​രി​ക​ളു​ടെ മു​ന്പി​ൽ ത​ക്ക​താ​യ കാ​ര​ണം മൂ​ല​മാ​ണ് താ​മ​സം നേ​രി​ട്ട​തെ​ന്ന് നി​കു​തി​ദാ​യ​ക​ൻ ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യാ​ൽ പി​ഴ ഇ​ല്ലാ​താ​ക്കി​ത്ത​രു​ന്ന​താ​ണ്.


നിർബന്ധിത ഓഡിറ്റിനു വിധേയരായിട്ടുള്ളവരുടെ റിട്ടേണുകൾ 30നു മുന്പ് ഫയൽ ചെയ്യണം
ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ളും 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 44 എ​ബി
‌റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്തവർക്കു പിഴ അടച്ച് ഫയൽ ചെയ്യാം
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​വ​
ചരക്കു സേവനനികുതിയിൽ ബില്ലിംഗിന്‍റെ പ്രാധാന്യം
ജി​എ​സ്ടി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​ത്ത ബി​ല്ലിം​ഗ് അ​ഥ​വാ ഇ​ൻ​വോ​യി​സിം​ഗ്. ജി​എ​സ്ടി ഇ​ൻ​വോ​യ്സ് ത​യാ​റാ​ക്കു​ന്പോ​ൾ പ​ല ഡീ​ല​ർ​മാ​രും ത
ആരോഗ്യ പരിപാലനവും സേവനങ്ങളും ജിഎസ്ടിയും
മെ​ഡി​ക്ക​ൽ സ​ർ​വീ​സ് വ​ഴി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​ണ് ഹെ​ൽ​ത്ത് കെ​യ​ർ എ​ന്നു പ​റ​യു​ന്ന​ത്. ഹെ​ൽ​ത്ത് കെ​യ​ർകൊ​ണ്ടു​ദ്ദേശി​ക്കു​ന്ന​ത് ആ​ശു​പ​ത്രി​ക​ളി​ലെ മ​രു
ആദായനികുതി റിട്ടേൺ നികുതിയോടൊപ്പം പലിശയും അടയ്ക്കണം
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ലി​ശ ന​ല്കേ​ണ്ടിവ​രു​ന്നു​ണ്ട്. റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ 234
വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് വരുമാനത്തിൽനിന്ന് കിഴിവുകൾ
നി​ങ്ങ​ളു​ടെ​യോ, ഭാ​ര്യ/​ഭ​ർ​ത്താ​വി​ന്‍റെ​യോ മ​ക്ക​ളു​ടെ​യോ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി എ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ പ​ലി​ശ അ​ട​യ്ക്കു​ന്ന സ​മ​യ​ത്ത് അ​വ​യ്ക്ക് നി​കു​തി​ക്
റിട്ടേണുകൾക്ക് മൊത്തവരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
ആ​ദാ​യ​നി​കു​തി നി​യ​മം വ​കു​പ്പ് 80 സി ​അ​നു​സ​രി​ച്ച്:
ഈ ​വ​കു​പ്പ​നു​സ​രി​ച്ച് നി​കു​തി​ദാ​യ​ക​നു ല​ഭി​ക്കു​ന്ന പ​ര​മാ​വ​ധി കി​ഴി​വ് 1,50,000 രൂ​പ​യാ​ണ്. താ​ഴെ​പ​റ​യു​ന്ന നി​ക്ഷേ​പ​പ​ദ്ധ​തി​ക​
ആദായനികുതി റിട്ടേണുകൾ ഓഗസ്റ്റ് 31 വരെ ഫയൽ ചെയ്യാം
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പ
2018-19 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ 31നു മുന്പ്
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പ
ബജറ്റ്: ഭവനനിർമാണത്തിനു പ്രോത്സാഹനം
എ​​​ല്ലാ​​​വ​​​ർ​​​ക്കും വീ​​​ട് എ​​​ന്ന ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന്‍റെ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പി​​​ൽ ഭ​​​വ​​​ന​​
ബജറ്റ് 2019-20: കന്പനികൾക്കു നേട്ടം
പു​തി​യ ബ​ജ​റ്റ് പ്ര​കാ​രം 2017- 18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​ന്പ​നി​ക​ൾ​ക്ക് വി​റ്റു​വ​ര​വ് 400 കോ​ടി രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ 2019- 20 വ​ർ​ഷ​ത്തി​ലെ വ​രു​മാ​ന​ത്തി​ന് 25 ശ​ത​മാ​നം മാ​ത്
രണ്ടു കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് 8% / 6% വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാം
ആ​ദാ​യ​നി​കു​തി നി​യ​മം 44 എ​ഡി വ​കു​പ്പ​നു​സ​രി​ച്ച് ചു​രു​ക്കം ചി​ല ബി​സി​ന​സും ചി​ല നി​കു​തി​ദാ​യ​ക​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​വ​രു​ടെ മൊ​ത്തം വാ​ർ​ഷി​ക വി​റ്റു​വ​ര​വ് 2018-1
നികുതിക്ക് വിധേയമായ വരുമാനമില്ലെങ്കിലും റിട്ടേണ്‍ ഫയൽ ചെയ്യേണ്ടിവരാം
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​ത് നി​ങ്ങ​ളു​ടെ മൊ​ത്ത​വ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള വ്യ​ക്തി​ക്കു നി​കു​തി​ക്ക് വി​ധേ​യ​മ​ല്ലാ​ത്ത വ​രു​മ
ആദായനികുതി റിട്ടേണിൽ കൂടുതൽ വിവരങ്ങൾ നല്കണം
മു​ൻ​കാ​ല​ങ്ങ​ളി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​ൽ ഒ​രു​പാ​ട് വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ല
ശന്പളത്തിന്‍റെ ടിഡിഎസ് റിട്ടേണുകൾ (24 ക്യു) ഫയൽ ചെയ്യാൻ ജൂണ്‍ 30 വരെ സമയം
ശ​ന്പ​ള​ത്തി​ൽ​നി​ന്നും സ്രോ​ത​സി​ൽ പി​ടി​ക്കു​ന്ന നി​കു​തി​യു​ടെ 2019 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2019 മേ​യ് 31ൽ​നി​ന്ന
കേരളത്തിനു പുറത്തെ ട്രഷറിയിൽനിന്ന് പെന്‌ഷൻ വാങ്ങാൻ കഴിയും
സർട്ടിഫിക്കറ്റ് ഡിഇഒയ്ക്ക് പരിശോധിക്കാൻ നൽകണം
മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കാൻ വൈകും
പ്രമോഷൻ വേണ്ടായെന്ന തീരുമാനം ഗ്രേഡിനെ ബാധിക്കും
കാഷ്വൽ ലീവിനൊപ്പം വേണ്ട
നിർബന്ധിത ഓഡിറ്റിനു വിധേയരായിട്ടുള്ളവരുടെ റിട്ടേണുകൾ 30നു മുന്പ് ഫയൽ ചെയ്യണം
ഗ്രേഡ്/ പ്രൊബേഷൻ/ ഇൻക്രിമെന്‍റ് പരിഗണിക്കുന്നതു സംബന്ധിച്ച്
പെൻഷൻ അനുവദിക്കൽ: നടപടികൾ സുതാര്യമാക്കി
‌റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്തവർക്കു പിഴ അടച്ച് ഫയൽ ചെയ്യാം
പ്രതിരോധവകുപ്പിൽനിന്ന് റിലീവ് ചെയ്യാം, എൻഒസി വേണ്ട
അവസാനം ജോലി ചെയ്ത ഒാഫീസ് മേധാവിക്ക് അപേക്ഷ നല്കിയാൽ മതി
അവധിക്ക് തടസമൊന്നും ഇല്ല
20 വർഷം സർവീസ് വേണം
രണ്ടാം ഹയർഗ്രേഡ് വൈകും
പെൻഷൻ പരിഷ്കരിക്കും
ചരക്കു സേവനനികുതിയിൽ ബില്ലിംഗിന്‍റെ പ്രാധാന്യം
പെൻഷൻ ആനുകൂല്യനിർണയം, അധിവർഷങ്ങളിലെ അധിക ദിവസങ്ങൾ പരിഗണിക്കും
പിഎഫ്: പലിശനിരക്ക് 7.9%
പരിധിയിൽനിന്ന് ഒഴിവാക്കി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.