Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ശന്പളത്തിന്‍റെ ടിഡിഎസ് റിട്ടേണുകൾ (24 ക്യു) ഫയൽ ചെയ്യാൻ ജൂണ്‍ 30 വരെ സമയം
ശ​ന്പ​ള​ത്തി​ൽ​നി​ന്നും സ്രോ​ത​സി​ൽ പി​ടി​ക്കു​ന്ന നി​കു​തി​യു​ടെ 2019 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2019 മേ​യ് 31ൽ​നി​ന്ന് 2019 ജൂ​ണ്‍ 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി സി​ബി​ഡി​ടി. ഈ ​മാ​സം നാ​ലി​ന് ഇ​റ​ക്കി​യ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ക​ന്പ​നി​ക​ൾ​ക്ക് ആ​ക്ടീ​വ് ഇ-​ടാ​ഗ് ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് 15 വ​രെ സ​മ​യം

2017 ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും അ​വ​യു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സി​ന്‍റെ​യും ക​ന്പ​നി​യു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഐ​എ​ൻ​സി 22 എ ​എ​ന്ന ഫോ​മി​ൽ ര​ജി​സ്ട്രാ​ർ ഓ​ഫ് ക​ന്പ​നീ​സി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് ആ​യി ഫ​യ​ൽ ചെ​യ്യേ​ണ്ട സ​മ​യം 2019 ഏ​പ്രി​ൽ 25ൽ​നി​ന്ന് ‌2019 ജൂ​ൺ 15 വ​രെ ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു. പേ​പ്പ​റു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ക​ന്പ​നി​ക​ളെ​യും ഷെ​ൽ ക​ന്പ​നി​ക​ളെ​യും ഒ​രേ അ​ഡ്ര​സി​ൽ പ​ല ക​ന്പ​നി​ക​ൾ പേ​രി​ന് സ്ഥി​തി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​യെ​യും ഓ​ഫീ​സു​ക​ൾ ഇ​ല്ലാ​ത്ത ക​ന്പ​നി​ക​ളെ​യും മ​റ്റും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ- ​ടാ​ഗിം​ഗ് എ​ന്ന സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്ക് ആ​ക്ടീ​വ് എ​ന്ന ടാ​ഗ് ചാ​ർ​ത്തി​ക്കി​ട്ടും എ​ന്നാ​ൽ ലി​ക്വി​ഡേ​റ്റ​ഡ് ചെ​യ്യ​പ്പെ​ട്ട ക​ന്പ​നി​ക​ളു​ടെ​യും ലി​ക്വി​ഡേ​ഷ​നി​ൽ ഏ​ർ​പ്പെ​ട്ട ക​ന്പ​നി​ക​ളു​ടെ​യും അ​മാ​ൽ​ഗ​മേ​ഷ​ൻ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ന്പ​നി​ക​ളു​ടെ​യും മ​റ്റും വി​വ​ര​ങ്ങ​ൾ ന​ല്കേ​ണ്ട​തി​ല്ല.

ഈ 15​ന് മു​ന്പാ​യി ഐ​ഐഎ​ൻ​സി 22 എ ​ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ താ​മ​സി​ച്ച് ഫ​യ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക്, 10,000 രൂ​പ പി​ഴ​യോ​ടു​കൂ​ടി മാ​ത്ര​മേ പി​ന്നീ​ട് ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

ഏ​തൊ​ക്കെ ക​ന്പ​നി​ക​ൾ​ക്ക് ഇ ​ഫോം ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​രും?

ആ​ന്വ​ൽ ഫി​നാ​ൻ​ഷ​ൽ സ്റ്റേ​റ്റ്മെ​ന്‍റു​ക​ളും ക​ന്പ​നി​യു​ടെ ആ​ന്വ​ൽ റി​ട്ടേ​ണു​ക​ളും സ​മ​ർ​പ്പി​ക്കാ​ത്ത ക​ന്പ​നി​ക​ൾ​ക്ക് പ്ര​സ്തു​ത ഫോം ​ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ, ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം ക​ന്പ​നി ര​ജി​സ്ട്രാ​റെ രേ​ഖാ​മൂ​ലം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​തി​ൽ​നി​ന്ന് ഒ​ഴി​വ് ല​ഭി​ക്കും. ഈ ​ഒ​ഴി​വ് ല​ഭി​ക്കു​ന്ന​ത് മാ​നേ​ജ്മെ​ന്‍റ് ത​ർ​ക്ക​ങ്ങ​ൾ മൂ​ലം ഇ​വ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് ര​ജി​സ്ട്രാ​ർ​ക്ക് ബോ​ധ്യം വ​ന്ന​തി​ന് ശേ​ഷം ര​ജി​സ്റ്റ​റി​ൽ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ റി​ക്കാർ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്ര​മാ​ണ്.

ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ലു​ള്ള ഭ​വി​ഷ്യ​ത്തു​ക​ൾ

ക​ന്പ​നി​യു​ടെ മൂ​ല​ധ​ന​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നോ ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രു​ടെ മാ​റ്റ​ങ്ങ​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നോ, ക​ന്പ​നി​ക്ക് അ​മാ​ൽ​ഗ​മേ​ഷ​നോ ഡീ​മെ​ർ​ജ​റി​നോ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ൽ അ​വ ന​ട​ക്കാ​തെ വ​രി​ക, ക​ന്പ​നി​യു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സി​ന് മാ​റ്റം ഉ​ണ്ടെ​ങ്കി​ൽ അ​ത് അ​റി​യി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക മു​ത​ലാ​യ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ഇ​വ ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ പ്രാ​ഥ​മി​ക​മാ​യി ഉ​ണ്ടാ​വും. കൂ​ടാ​തെ ആ​ക്ടീ​വ് - നോ​ണ്‍ കം​പ്ലെ​യി​ന്‍റ് എ​ന്ന ടാ​ഗും ചാ​ർ​ത്തി​ക്കി​ട്ടും. എ​ന്നു മാ​ത്ര​മ​ല്ല ക​ന്പ​നി ര​ജി​സ്ട്രാ​ർ​ക്ക് ക​ന്പ​നി നി​യ​മം 12(9) വ​കു​പ്പ​നു​സ​രി​ച്ചു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. പ്ര​സ്തു​ത വ​കു​പ്പ​നു​സ​രി​ച്ച് ക​ന്പ​നി ര​ജി​സ്ട്രാ​ർ​ക്ക് പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് തോ​ന്നി​യാ​ൽ ക​ന്പ​നി​യു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സി​ൽ നേ​രി​ട്ടു​പോ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ ക​ന്പ​നി​യു​ടെ പേ​ര് വെ​ട്ടി​ക്ക​ള​യു​ന്ന​തി​നും അ​ധി​കാ​ര​മു​ണ്ട്.

എ​ന്തൊ​ക്കെ വി​വ​ര​ങ്ങ​ൾ ഫ​യ​ൽ ചെ​യ്യ​ണം
1) ക​ന്പ​നി​യു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തെ​യും കെ​ട്ടി​ട​ത്തി​ന​ക​ത്ത് ഓ​ഫീ​സി​ന്‍റെ​യും ഡോ​ക്യു​മെ​ന്‍റി​ൽ ഒ​പ്പി​ടു​ന്ന ഡ​യ​റ​ക്ട​റെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ്സും, ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​വി​വ​ര​ങ്ങ​ളും അ​താ​യ​ത് അ​ക്ഷാം​ശ​വും രേ​ഖാം​ശ​വും ഉ​ൾ​പ്പെ​ടെ സ​മ​ർ​പ്പി​ക്ക​ണം.
2) ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഇ-​മെ​യി​ൽ ഐ​ഡി.
3) ക​ന്പ​നി​യു​ടെ എ​ല്ലാ ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും പേ​രു​ക​ളും അ​വ​രു​ടെ ഡി​ൻ ന​ന്പ​റു​ക​ളും (ഡി​ൻ ആ​ക്ടീ​വ് സ്റ്റാ​റ്റ​സി​ൽ ഉ​ള്ള​താ​യി​രി​ക്ക​ണം).
4) ക​ന്പ​നി സെ​ക്ര​ട്ട​റി ആ​വ​ശ്യ​മു​ള്ള ക​ന്പ​നി​ക​ൾ​ക്കാ​ണെ​ങ്കി​ൽ സെ​ക്ര​ട്ട​റി​യു​ടെ പേ​രും ന​ന്പ​രും.
5) ക​ന്പ​നി ഓ​ഡി​റ്റ​റു​ടെ പേ​രും മെം​ബ​ർ​ഷി​പ്പ് ന​ന്പ​രും.
6) കോ​സ്റ്റ് ഓ​ഡി​റ്റ​ർ ആ​വ​ശ്യ​മെ​ങ്കി​ൽ ഓ​ഡി​റ്റ​റു​ടെ പേ​രും മെം​ബ​ർ​ഷി​പ്പ് ന​ന്പ​രും.
7) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ / സി​ഇ​ഒ​യു​ടെ പേ​രും വി​വ​ര​ങ്ങ​ളും.
8) 2017-18ലെ ​ആ​ന്വ​ൽ അ​ക്കൗ​ണ്ടു​ക​ളും റി​ട്ടേ​ണു​ക​ളും ഫ​യ​ൽ ചെ​യ്ത ന​ന്പ​ർ.
ഇ ​ഫോം ക​ന്പ​നി സെ​ക്ര​ട്ട​റി അ​ല്ലെ​ങ്കി​ൽ ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ് അ​ല്ലെ​ങ്കി​ൽ കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ് സ​ർ​ട്ടി​ഫൈ ചെ​യ്യേ​ണ്ട​താ​യി​ട്ടു​ണ്ട്.


ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​
സ്രോ​ത​സ് വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​കു​തി
നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ ബു​​ക്കി​​ൽ നി​​ക്ഷേ​​പം / ഡെ​​പ്പോ​​സി​​റ്റാ​​യി കാ​​ണി​​ക്കു​​ക​​യും ആ ​​പ​​ണ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം ആ​​ദാ​​യ​​നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​നു തൃ​​പ്തി​​ക​​ര​​മാ​​യ വ
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ ഇനി യോഗ്യതാ പരീക്ഷ പാസാകണം
ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ലി​സ്റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ, ലി​സ്റ്റിം​ഗ് എ​ഗ്രി​മെ​ന്‍റി​ലെ 49-ാമ​ത്തെ ക്ലോ​സ് അ​നു​സ​രി​ച്ച് സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രെ ക​ന്പ​നി​യ
വാ​ങ്ങു​ന്ന സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് വാ​ഹ​ന​ത്തി​ന് ജിഎ​സ്ടി ന​ല്ക​ണ​മോ?
സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ ച​​ര​​ക്കു​​സേ​​വ​​ന നി​​കു​​തി ന​​ല്കു​​ന്ന​​ത് ച​​ര​​ക്കു​​ക​​ളു​​ടെ അ​​ല്ലെ​​ങ്കി​​ൽ സേ​​വ​​ന​​ത്തി​​ന്‍റെ വി​​ല്പ​​നമൂ​​ല്യ​​ത്തി​​നാ​​ണ്. ഇ​​വി​​ടെ വാ​​ങ്ങു​​ന്ന വ്യ​​ക
രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടോ?
എ​​ല്ലാ അം​​ഗീ​​കൃ​​ത രാ​​ഷ്‌​ട്രീ​യ പാ​​ർ​​ട്ടി​​ക​​ളും ജ​​ന​​പ്രാ​​തി​​നി​​ധ്യ​​നി​​യ​​മം അ​​നു​​സ​​രി​​ക്കേ​​ണ്ട​​തു​​ണ്ട്. അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന​​തി​​ന് ഇ​​ല​​ക്‌​ഷ​​ൻ ക​​മ്മീ​​ഷ​​ൻ മു​​
രാ​ഷ്​‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കുള്ള സം​ഭാ​വ​നകൾക്ക് ആ​ദാ​യ​നി​കു​തി​യി​ൽ കി​ഴി​വ്
രാ​​ഷ​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ​​ക്കു സം​​ഭാ​​വ​​ന ന​​ൽ​​കി​​യാ​​ൽ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മം അ​​നു​​സ​​രി​​ച്ച് വ​​രു​​മാ​​ന​​ത്തി​​ൽ​നി​​ന്നു പ്ര​​സ്തു​​ത തു​​ക​​യ്ക്കു കി​​ഴി​​വ് ല​​ഭി​​ക്കു​
മൂ​ല​ധ​ന​നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​ല​​ധ​​ന ആ​​സ്തി​​ക​​ൾ (ക്യാ​​പ്പി​​റ്റ​​ൽ അ​​സ​​റ്റ്) വി​​റ്റ് കി​​ട്ടു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന ലാ​​ഭ​​ത്തി​​നാ​​ണ് മൂ​​ല​​ധ​​ന​​നേ​​ട്ടം എ​​ന്ന് പ​​റ​​യു​​ന്ന​​ത്. മൂ​​ല​​ധ​​ന​​നേ​​ട്ട​​ത്തെ ര
ഓഡിറ്റിനു വിധേയരായിട്ടുള്ള നികുതിദായകർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഒക്‌ടോബർ 31 വരെ സ
ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ളും 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 44 എ​ബി
സബ്‌ലെറ്റിംഗിൽനിന്നുള്ള വരുമാനം ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടകയായി കണക്കാക്കില്ല
കെ​ട്ടി​ടം വാ​ട​ക​യ്ക്കു കൊ​ടു​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന വാ​ട​ക ഉ​ട​മ​സ്ഥ​ന്‍റെ കൈ​ക​ളി​ൽ ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മാ​യി​ട്ടാ​ണ് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ ക​ണ​ക്കാ​ക്കു​
നിർബന്ധിത ഓഡിറ്റിനു വിധേയരായിട്ടുള്ളവരുടെ റിട്ടേണുകൾ 30നു മുന്പ് ഫയൽ ചെയ്യണം
ഒ​രു കോ​ടി രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി​ക​ളും 50 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നു വ​രു​മാ​ന​മു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ളും ആ​ദാ​യ​നി​കു​തി​നി​യ​മം 44 എ​ബി
‌റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്തവർക്കു പിഴ അടച്ച് ഫയൽ ചെയ്യാം
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്ക് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​വ​
ചരക്കു സേവനനികുതിയിൽ ബില്ലിംഗിന്‍റെ പ്രാധാന്യം
ജി​എ​സ്ടി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​ത്ത ബി​ല്ലിം​ഗ് അ​ഥ​വാ ഇ​ൻ​വോ​യി​സിം​ഗ്. ജി​എ​സ്ടി ഇ​ൻ​വോ​യ്സ് ത​യാ​റാ​ക്കു​ന്പോ​ൾ പ​ല ഡീ​ല​ർ​മാ​രും ത
ആരോഗ്യ പരിപാലനവും സേവനങ്ങളും ജിഎസ്ടിയും
മെ​ഡി​ക്ക​ൽ സ​ർ​വീ​സ് വ​ഴി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​ണ് ഹെ​ൽ​ത്ത് കെ​യ​ർ എ​ന്നു പ​റ​യു​ന്ന​ത്. ഹെ​ൽ​ത്ത് കെ​യ​ർകൊ​ണ്ടു​ദ്ദേശി​ക്കു​ന്ന​ത് ആ​ശു​പ​ത്രി​ക​ളി​ലെ മ​രു
ആദായനികുതി റിട്ടേൺ നികുതിയോടൊപ്പം പലിശയും അടയ്ക്കണം
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്പോ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ലി​ശ ന​ല്കേ​ണ്ടിവ​രു​ന്നു​ണ്ട്. റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ 234
വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് വരുമാനത്തിൽനിന്ന് കിഴിവുകൾ
നി​ങ്ങ​ളു​ടെ​യോ, ഭാ​ര്യ/​ഭ​ർ​ത്താ​വി​ന്‍റെ​യോ മ​ക്ക​ളു​ടെ​യോ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി എ​ടു​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ പ​ലി​ശ അ​ട​യ്ക്കു​ന്ന സ​മ​യ​ത്ത് അ​വ​യ്ക്ക് നി​കു​തി​ക്
എട്ടു കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്താൽ യാത്ര ഡ്യൂട്ടിയായി പരിഗണിക്കും, യാത്രപ്പടിയും ലഭിക്കും
സ്ഥലംമാറ്റം: അഡ്വാൻസ് ലഭിക്കും
ശന്പളം സംരക്ഷിച്ചു കിട്ടില്ല
സീനിയോറിറ്റി പോകും, ശന്പളത്തിൽ മാറ്റം വരില്ല
എക്സ്ഗ്രേഷ്യ പെൻഷന് അർഹതയില്ല
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
പ്രൊബേഷൻ കാലയളവിലെ ആദ്യ ഇൻക്രിമെന്‍റ് ലഭിക്കാൻ പെ്രാബേഷൻ പൂർത്തിയാക്കി പ്രഖ്യാപിക്കണം
സ്ഥലംമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്
ചികിത്സാച്ചെലവ് ലഭിക്കും
സ്രോ​ത​സ് വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​കു​തി
അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണമെങ്കിൽ എസ്എൽഐ, ജിഐഎസ് അംഗത്വം നിർബന്ധം
സ​മ​ന്വ​യ വഴി ​അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം: റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാം
അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് (GPAIS) വാ​ർ​ഷി​ക പ്രീ​മി​യം ഡി​സം​ബ​ർ 31ന​കം അ​ട​ച്ചി​രി​ക്ക​ണം
പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് പ​ലി​ശ​നി​ര​ക്ക് 7.9%
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ ഇനി യോഗ്യതാ പരീക്ഷ പാസാകണം
എസ്എൽഐ പോളിസിയുടെ കാലാവധി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
നിയമനാധികാരിക്ക് സമ്മതപത്രം നൽകണം
അഞ്ചുവർഷത്തെ സേവനം പൂർത്തിയാക്കണം
കാഷ്വൽ ലീവിന് അർഹതയുണ്ട്
സ്റ്റാഗ്‌‌നേഷൻ ഇൻക്രിമെന്‍റിന് അർഹതയുണ്ട്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.