Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് രണ്ട് അപേക്ഷകൾ നൽകേണ്ടിവരും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച് ഒ​രു പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഒ​രു മാ​സ​ത്തെ ചി​കി​ത്സി​ക്കു​ശേ​ഷം തു​ട​ർ​ച്ച​യാ​യി മ​റ്റൊ​രു പ്രൈ​വ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ ന​ട​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ് സ്​മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാൻ തയാറെടുക്കുക യാണ്. പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നു​മു​ന്പ് ഗവ. ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്നു. മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​നു​ള്ള അ​പേ​ക്ഷ ഒ​ന്നി​ച്ചു സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യോ?
ലി​സി എം. ​ജോ​സ്,
ക​ട്ട​പ്പ​ന

ഗ​വ​. ആ​ശു​പ​ത്രി​യി​ൽ ബ​ന്ധപ്പെ​ട്ടതി​നു​ ശേ​ഷ​മാ​ണ് പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തെ​ങ്കി​ലും ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഒ​രു ആ​ശു​പ​ത്രി​യി​ൽ​നി​ന്നും തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ചി​കി​ത്സ ന​ട​ത്തിയതെങ്കിലും ര​ണ്ടും ര​ണ്ട് ആ​ശു​പ​ത്രി​യാ​യി ക​ണ​ക്കാ​ക്ക​ണം. ഒ​രു ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​ശേ​ഷം ഡി​സ്ചാ​ർ​ജ് ചെ​യ്തു​പോ​യ​തു​കൊ​ണ്ട് ആ ​ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ രേ​ഖ​ക​ളി​ൽ ആ​ദ്യ​ത്തെ ഡോ​ക്ട​ർ​ക്കു മാ​ത്ര​മേ ഒ​പ്പി​ടാ​ൻ സാ​ധി​ക്കുക​യു​ള്ളൂ. ര​ണ്ടാ​മ​ത്തെ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ തു​ട​ങ്ങി​യ​തു മു​ത​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്ത​തു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ചി​കി​ത്സ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ര​ണ്ടാ​മ​ത്തെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർക്കേ ഒ​പ്പി​ടാ​ൻ സാ​ധി​ക്കൂ. അ​തി​നാ​ൽ ര​ണ്ട് അ​പേ​ക്ഷ​യാ​യി പ്ര​ത്യേ​കം പ്ര​ത്യേ​കം അ​പേ​ക്ഷ​യും ചി​കി​ത്സാ രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.


സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം, അധ്യാപക തസ്തികകൾ അനുവദിക്കുന്നത് സർക്കാർ നേരിട്ട് വിദ്യാഭ
ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സംസ്ഥാ ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ 2020-21
ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ്, ഈ ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ തന്നെ വിവിധ സ്കൂ​ളു​ക​ളി​ൽ പാ​ർ​ട്
അക്കൗണ്ടിലുള്ള ഏൺഡ് ലീവ് ടെർമിനൽ സറണ്ടറായി മാറ്റിയെടുക്കാം
1988ൽ ​ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ ജോ​ലി പ്ര​വേ​ശി​ച്ച ആ​ളാ​ണ്. എ​ന്നാ​ൽ 1993ൽ ​അ​ധ്യാ​പ​ക ജോ​ലി കി​ട്ടി​യ​പ്പോ​ൾ ആ ​ജോ​ലി സ്വീ​ക​രി​ച്ചു. 2020 മാ​ർ​ച്ചി​ൽ വിരമിക്കും. ഇ​പ്പോ​ൾ ഗ​സ​റ്റ​ഡ് ത​സ്തി​ക
സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
പിഡ​ബ്ല്യു​ഡി​ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തെ സ​ർ​വീ​സി​ലി​രി​ക്കെ പി​എ​സ്‌​സി മു​ഖേ​ന ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം കി​ട്ടി. പി​ഡ​ബ്ല്യു​ഡി​യി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 2012 ജൂ​ണ്‍ മു​ത​ൽ എ​ൽ​പി​എ​സ്എ ആ​യി ജോ​ലി നോ​ക്കുന്നു. എ​നി​ക്ക് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ആ​യി നി​യ​മ​ന​ത്തി​ന് പി​എ​സ്‌​സി​യി​ൽനി​ന്ന് അ​റി​യി​പ്പു കി​ട്ടി​യി​ട്ടു​ണ്ട്
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഒ​ക്‌‌ടോ​ബ​റി​ൽ വിരമിക്കും. എ​ന്‍റെ ജി​പി​എ​ഫ്, എ​സ്എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു​ടെ തു​ക ഏ​തു മാ​സം വ​രെ അ​ട
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 15 മുതൽ ഏപ്രിൽ നാലു വ​രെ ന​
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
എ​ന്‍റെ സ​ഹോ​ദ​ര​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെയ്യവേ മൂന്നു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. സ​ഹ​ദോ​ര​ന് കു​ട്ടി​ക​ളൊ​ന്നു​മി​ല്ല. സ​ഹോ​ദ​ര​ൻ നി​യ​മാ​നു​സ​ര​ണം വിവാഹബന്ധം വേർപ്പ
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
3- 6- 2007ൽ ​എ​ച്ച്എ​സ്എ ആ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. അ​തി​നുമു​ന്പ് 20 വ​ർ​ഷം മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്‌‌ ഠിച്ചി​രു​ന്നു. എ​നി​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് 3-6-2014ൽ
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്വ​ന്തം ജി​ല്ല​യാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലേ​ക്ക് സീ​നി​യോ​റിറ്റി ന​ഷ്‌‌ടപ്പെ​ട
പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത് ജോലി ചെയ്ത ഒാഫീസിൽ
30- 9- 2019ൽ ​സ​പ്ലൈ ഓ​ഫീ​സ​റാ​യി വിരമിച്ചു. എ​നി​ക്ക് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് / അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പെ്ലെ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് 6/15 വ​ച്ച് മു​ൻ​
ആർജിതാവധി പരമാവധി 300 ആയി നിജപ്പെടുത്തും
ഞാ​ൻ റ​വ​ന്യു വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഏ​പ്രി​ൽ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കും. ആ​ർ​ജി​താ​വ​ധി ക​ണ​ക്കി​ൽ പ​ര​മാ​വ​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടോ? ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ത്ര വ​രെ​യാ
സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്പാ​ർ​ക് ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പ​
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
2016 ഫെബ്രുവരിയിൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ ചേ​ർ​ന്നു. 2018 ജൂ​ണി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ എ​ല്ലാ സ​ർ​വീ​സു​ക​ളും കൂ​ടി ചേ​
ശന്പള പരിഷ്കരണം നടത്താനാവും
2008 മേ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഫീ​ൽ​ഡ് വ​ർ​ക്ക​ർ ആ​യി. 10- 8- 2012ൽ ​റി​ലീ​വ് ചെ​യ്ത് എ​ക്സൈ​സ് വകുപ്പിൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി. വീ​ണ്ടും 1- 3- 2016ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽനി​ന്ന് റി​ലീ
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം, അധ്യാപക തസ്തികകൾ അനുവദിക്കുന്നത് സർക്കാർ നേരിട്ട് വിദ്യാഭ
വ്യാജബില്ലുകൾക്കു വൻപിഴ
ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
അക്കൗണ്ടിലുള്ള ഏൺഡ് ലീവ് ടെർമിനൽ സറണ്ടറായി മാറ്റിയെടുക്കാം
സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മ​ത-ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
ബ​ജ​റ്റ് 2020 - 21 : ര​ണ്ടു ത​രം നി​കു​തി​നി​ര​ക്കു​ക​ൾ
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത് ജോലി ചെയ്ത ഒാഫീസിൽ
ആർജിതാവധി പരമാവധി 300 ആയി നിജപ്പെടുത്തും
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
ശന്പള പരിഷ്കരണം നടത്താനാവും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.