Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 14 മുതൽ ഒക്‌‌ടോബർ 30 വരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഒാഗസ്റ്റ് 14 മു​ത​ൽ ഒക്‌‌ടോ ബർ 30വ​രെ ന​ട​ത്തും. ഇത്തവ ണയും ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യാ​ണ്. കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. കെഎ​സ് ആ​ർ മാ​ത്രം ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റു​മാ​ണ് പ​രീ​ക്ഷാ​സ​മ​യം. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യ്ക്ക് ഒ​രു മ​ണി​ക്കൂ​റും കൂ​ടി അ​ധി​ക​മാ​യി ക​ണ്ടെ​ത്ത​ണം. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കും മാ​തൃ​കാ പ​രീ​ക്ഷ​യ്ക്കും വേ​ണ്ടി​യാ​ണ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാവിലെ ഒന്പതിനും 11.15നും ഉച്ചയ്ക്ക് 1.45നും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യും കെഎ​സ്ആ​റി​നു മാ​ത്രം രാവിലെ ഒന്പതിനും ഉച്ചയ് ക്ക് ഒന്നിനും ​ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ യിട്ടുമാ​ണ് പ​രീ​ക്ഷകൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന്‌റെയും എ​ത്രാ​മ​ത്തെ ഘ​ട്ട​മെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. പി​എസ്‌‌സിയു​ടെ സൈ​റ്റി​ൽ​നി​ന്നും അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് അവരവരുടെ പരീ ക്ഷ തുടങ്ങുന്നതിന് പത്തു ദിവസം മുന്പ് ലഭിക്കും. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ നി​ർ​ദേ​ശി​ച്ചി​രിക്കു​ന്ന സ്ഥ​ല​ത്തും സ​മ​യ​ത്തും കൃ​ത്യ​മാ​യി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്ക​ണം. പ​രീ​ക്ഷ​യ്ക്ക് വ​രു​ന്ന​വ​ർ വാ​ച്ച്, മൊ​ബൈ​ൽ​ഫോ​ണ്‍, കാ​ൽ​ക്കു​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ പ​രീ​ക്ഷ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലോ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ ഹാ​ളി​ലോ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ല.

പി​എ​സ്‌‌സി ന​ൽ​കു​ന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ വീ​ണ്ടും ഫോ​ട്ടോ പ​തി​ക്കാ​ൻ പാ​ടി​ല്ല. പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ ആ​ദ്യം പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കു​ക. അ​തി​നു​ശേ​ഷം അ​വി​ടെ​നി​ന്നും ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് കാ​ണി​ച്ചാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. പ​രി​ശോ​ധ​ന സ്ഥ​ല​വും പ​രീ​ക്ഷാ​ഹാ​ളും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം പി​ന്നീ​ട് അ​നു​വ​ദി​ക്കി​ല്ല. അവധിക്കും യാ​ത്ര പ്പ​ടിക്കും വേണ്ടി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ഹാ​ജ​രാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കേ​ണ്ട​താ​ണ്.

Account Test KSR (Lo wer), KSR (Higher), Excise Test Part A-I, II Papers, Excise Test Part B-Criminal Law, Executive Officers Test Paper II-KSR എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റും ആ​യി​രി​ക്കും സ​മ​യ​ക്ര​മം.
പരീ ക്ഷയ്ക്ക് ഒരു മണിക്കൂർ മുന്പ് പരീക്ഷാർഥികൾ പരീ ക്ഷാ കേന്ദ്രത്തിൽ ഹാജരായി രിക്കണം.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ സ​മ​യ​ങ്ങ​ളി​ൽ ഒാഫീസ് മേധാ വി സാക്ഷ്യപ്പെടുത്തിയ അ​ഡ് മി​ഷ​ൻ ടി​ക്ക​റ്റ് ഹാജരാക്കണം. (പകർപ്പ് സ്വീകരിക്കില്ല)

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത ുന്പോ​ൾ പ​രീ​ക്ഷാ​ർ​ഥി​യു​ടെ ഒ​പ്പ്, ഫോ​ട്ടോ, പേ​ര് എ​ന്നി​വ​യും ഫ്രീ ​ചാ​ൻ​സ് അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​യ​തും പ​രി​ശോ​ധി​ച്ച് മേ​ല​ധി​കാ​രി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ക്ക് ചെ​യ്തു​വെ​ന്നും ഓ​ഫീ​സ് മു​ദ്ര​യോ​ടൊ​പ്പം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന മേ​ല​ധി​കാ​രി​യു​ടെ ഒ​പ്പ്, പേ​ര്, ത​സ്തി​ക​യു​ടെ പേ​ര് എ​ന്നി​വ​യോ​രോന്നും ​വ്യ​ക്ത​മാ​യി​ത്ത​ന്നെ​ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ഇ​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്ന് വി​ട്ടു​പോ​കു​ന്ന​തി​നാ​ലും അ​പൂ​ർ​ണ​മോ, അ​വ്യ​ക്ത​മോ ആ​യ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ൾ കാ​ര​ണ​മാ​യും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​വാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്ന​താ​ണ്. പ​രീ​ക്ഷാ സ​മ​യ​ത്ത് ന്യൂ​ന​ത​യു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പി​ന്നീ​ട് ന്യൂ​ന​ത പ​രി​ഹ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കി​ല്ല.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ യ​ഥാ​വി​ധി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രീ​ക്ഷാ​ഹാ​ളി​ൽ ഹാ​ജ​രാ​ക്കേണ്ടതും പരി ശോധനയ്ക്കു നൽകി തിരി കെ കൈപ്പറ്റേണ്ടതുമാണ്.

ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും വി​ജ​യി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ മാ​ർ​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യി​ല്ല.

ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കു​റി​പ്പു​ക​ളോ, പു​സ്ത​ക​ങ്ങ​ളോ, ഗൈ​ഡു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണ്‍, ഡി​ജി​റ്റ​ൽ ഡ​യ​റി, കാ​ൽ​ക്കു​ലേ​റ്റ​ർ, പേ​ജ​ർ, ബ്ലൂ​ടൂ​ത്ത്, വാ​ക്മാ​ൻ തു​ട​ങ്ങി​യ ഇ​ല​ക്‌‌​ട്രോ​ണി​ക്/ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്നവ​രു​ടെ​യും പ​രീ​ക്ഷാ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​വ​രു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​സാ​ധു​വാ​ക്കു​ന്ന​തും അ​വ​ർ​ക്കെ​തി​രേ ക​മ്മീ​ഷ​ൻ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ത​ങ്ങ​ളുടെ ​പ്രൊ​ഫൈ​ലി​ൽ​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കുന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പി​എ​സ്‌‌​സി മു​ദ്ര​യു​ടെ പ്രി​ന്‍റ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ​ൻ പ​രീക്ഷയുടെ നടപടിക്രമം

1. പ​രീക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കൂ.
2. ഈ ​കാ​ർ​ഡി​ൽ ക്ര​മ​ന​ന്പ​ർ, ര​ജി​സ്റ്റ​ർ ന​ന്പ​ർ, യൂസർ നെയിം, പാസ്‌‌വേഡ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. ഇ​ത് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.
3. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​ത​ന്നെ കാ​ർ​ഡി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സീ​റ്റി​ൽ എത്ത ണം.
4. അ​ക്സ​സ് കാ​ർ​ഡി​ൽ ത​ന്നി​രി​ക്കു​ന്ന യൂസർ നെയിം, പാസ്‌‌ വേഡ് ഉ​പ​യോ​ഗി​ച്ച് ഫ​യ​ൽ ഓ​പ്പ​ണ്‍ ചെ​യ്യു​ക. തു​ട​ർ​ന്നു സ്ക്രീ​നിൽ വർ​ച്വൽ കീ​ ബോ​ർ​ഡ് തെ​ളി​ഞ്ഞു​വ​രും.
5. മൗ​സ് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്ത​രം അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്.
6. പ​രീ​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ തെ​ളി​ഞ്ഞു കാ​ണും.
7. പതിനഞ്ച് മി​നി​റ്റ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി അ​നു​വ​ദി​ക്കും.
8. പ​രി​ശീ​ല​ന​ത്തി​ന് ന​ൽ​കി​യ സ​മ​യം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യ്ക്ക് മോ​ണി​ട്ട​ർ റെ​ഡി​യാ​കും.
9. പ​രീ​ക്ഷാ സ​മ​യം സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണാം.
10. ആ​കെ 100 ചോ​ദ്യം. ഒ​രു സ​മ​യം ഒ​രു ചോ​ദ്യം മാ​ത്ര​മേ സ് ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യൂ.
11. മോ​ണി​റ്റ​ർ സ്ക്രീ​നി​ന്‍റെ താ​ഴെ​യാ​യി 100 ച​തു​ര​ങ്ങ​ളി​ലാ​യി 100 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു സ്ട്രി​പ് ഉ​ണ്ടാ​യി​രി​ക്കും. ഏ​ത് ചോ​ദ്യ​മാ​ണോ തെരഞ്ഞെടുക്കുന്നത് ആ ​ചോ​ദ്യം നീ​ല​നി​റ​ത്തി​ലാ​കും. ആ ​ചോ​ദ്യ​വും ഉ​ത്ത​ര​ങ്ങ​ളു​ടെ ഓ​പ്ഷ​ൻ​സും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. ശരി മാ​ർ​ക്ക് ചെ​യ്ത ഉ​ത്ത​ര​ങ്ങ​ൾ ശരി മാ​ർ​ക്ക് ഒ​ഴി​വാ​ക്കി മാ​റ്റി​യെ​ഴു​തു​വാ​നും സാ​ധി​ക്കും. തെരഞ്ഞെടുത്ത ചോ​ദ്യ​ങ്ങ​ൾ നീ​ല​നി​റ​ത്തി​ലാ​കു​ന്ന​തി​നാ​ൽ പ​രീ​ക്ഷാ​ർ​ഥി​ക്ക് ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ​വ ഏ​തെ​ന്ന് വി​ല​യി​രു​ത്തു​വാ​ൻ സാ​ധി​ക്കും.
12. ഏ​തെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്ക​ണ​മെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ക്കാം. ഉ​ത്ത​രം എ​ഴു​തി​യ ചോ​ദ്യ​മാ​ണെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ അ​ത് ഓ​റ​ഞ്ചു​നി​റ​ത്തി​ലാ​വു​ക​യും ഉ​ത്ത​രം എ​ഴു​താ​ത്ത ചോ​ദ്യ​ങ്ങ​ൾ മ​ഞ്ഞ​നി​റ​ത്തി​ലാ​വു​ക​യും ചെ​യ്യും. ഒ​രു നി​ശ്ചി​ത സ​മ​യ​മേ ഇ​തി​നു ല​ഭി​ക്കൂ.
13. മു​ക​ളി​ലു​ള്ള ടൈ​മ​ർ, സീ​റോ​യി​ൽ ആയാൽ അ​തു​വ​രെ ഓ​പ്ഷ​ൻ​സ് കൊ​ടു​ത്ത എ​ല്ലാ ഉ​ത്ത​ര​ങ്ങ​ളും സേ​വ് ആ​വു​ക​യും എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും പ​രീ​ക്ഷാ​ർ​ഥി പ​രീ​ക്ഷ​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യും.
14. എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജി​ൽ എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി, എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല എ​ന്ന് കാ​ണി​ക്കും.
15. സി​സ്റ്റം ത​ക​രാ​റി​ലാ​വു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം പ​രീ​ക്ഷാ​ർ​ഥി​ക്ക് ആ​വ​ശ്യ​മാ​യോ വ​ന്നാ​ൽ ഇ​ൻ​വി​ജി​ലേ​റ്റ​റു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി മ​റ്റു പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ സ​ഹാ​യം തേ​ടു​വാ​ൻ പാടില്ല.
16. ഒ​രു ചോ​ദ്യ​ത്തി​നെ​ങ്കി​ലും പ​രീ​ക്ഷാ​ർ​ഥി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ആ ​പ​രീ​ക്ഷ അ​സാ​ധു​വാ​യി​രി​ക്കും
17. ഓ​രോ ശ​രി ഉ​ത്ത​ര​ത്തി​നും ഒരു മാ​ർ​ക്ക് ല​ഭി​ക്കും. ശ​രി അ​ല്ലാ​ത്ത ഉ​ത്ത​ര​ത്തി​ന് 1/3 മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും (നെ​ഗ​റ്റീ​വ് മാ​ർ​ക്ക് സം​വി​ധാ​നം തു​ട​രും).


ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ്, ഈ ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ തന്നെ വിവിധ സ്കൂ​ളു​ക​ളി​ൽ പാ​ർ​ട്
അക്കൗണ്ടിലുള്ള ഏൺഡ് ലീവ് ടെർമിനൽ സറണ്ടറായി മാറ്റിയെടുക്കാം
1988ൽ ​ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ ജോ​ലി പ്ര​വേ​ശി​ച്ച ആ​ളാ​ണ്. എ​ന്നാ​ൽ 1993ൽ ​അ​ധ്യാ​പ​ക ജോ​ലി കി​ട്ടി​യ​പ്പോ​ൾ ആ ​ജോ​ലി സ്വീ​ക​രി​ച്ചു. 2020 മാ​ർ​ച്ചി​ൽ വിരമിക്കും. ഇ​പ്പോ​ൾ ഗ​സ​റ്റ​ഡ് ത​സ്തി​ക
സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
പിഡ​ബ്ല്യു​ഡി​ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തെ സ​ർ​വീ​സി​ലി​രി​ക്കെ പി​എ​സ്‌​സി മു​ഖേ​ന ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം കി​ട്ടി. പി​ഡ​ബ്ല്യു​ഡി​യി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 2012 ജൂ​ണ്‍ മു​ത​ൽ എ​ൽ​പി​എ​സ്എ ആ​യി ജോ​ലി നോ​ക്കുന്നു. എ​നി​ക്ക് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ആ​യി നി​യ​മ​ന​ത്തി​ന് പി​എ​സ്‌​സി​യി​ൽനി​ന്ന് അ​റി​യി​പ്പു കി​ട്ടി​യി​ട്ടു​ണ്ട്
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഒ​ക്‌‌ടോ​ബ​റി​ൽ വിരമിക്കും. എ​ന്‍റെ ജി​പി​എ​ഫ്, എ​സ്എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു​ടെ തു​ക ഏ​തു മാ​സം വ​രെ അ​ട
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 15 മുതൽ ഏപ്രിൽ നാലു വ​രെ ന​
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
എ​ന്‍റെ സ​ഹോ​ദ​ര​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെയ്യവേ മൂന്നു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. സ​ഹ​ദോ​ര​ന് കു​ട്ടി​ക​ളൊ​ന്നു​മി​ല്ല. സ​ഹോ​ദ​ര​ൻ നി​യ​മാ​നു​സ​ര​ണം വിവാഹബന്ധം വേർപ്പ
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
3- 6- 2007ൽ ​എ​ച്ച്എ​സ്എ ആ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. അ​തി​നുമു​ന്പ് 20 വ​ർ​ഷം മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്‌‌ ഠിച്ചി​രു​ന്നു. എ​നി​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് 3-6-2014ൽ
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്വ​ന്തം ജി​ല്ല​യാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലേ​ക്ക് സീ​നി​യോ​റിറ്റി ന​ഷ്‌‌ടപ്പെ​ട
പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത് ജോലി ചെയ്ത ഒാഫീസിൽ
30- 9- 2019ൽ ​സ​പ്ലൈ ഓ​ഫീ​സ​റാ​യി വിരമിച്ചു. എ​നി​ക്ക് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് / അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പെ്ലെ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് 6/15 വ​ച്ച് മു​ൻ​
ആർജിതാവധി പരമാവധി 300 ആയി നിജപ്പെടുത്തും
ഞാ​ൻ റ​വ​ന്യു വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഏ​പ്രി​ൽ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കും. ആ​ർ​ജി​താ​വ​ധി ക​ണ​ക്കി​ൽ പ​ര​മാ​വ​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടോ? ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ത്ര വ​രെ​യാ
സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്പാ​ർ​ക് ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പ​
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
2016 ഫെബ്രുവരിയിൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ ചേ​ർ​ന്നു. 2018 ജൂ​ണി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ എ​ല്ലാ സ​ർ​വീ​സു​ക​ളും കൂ​ടി ചേ​
ശന്പള പരിഷ്കരണം നടത്താനാവും
2008 മേ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഫീ​ൽ​ഡ് വ​ർ​ക്ക​ർ ആ​യി. 10- 8- 2012ൽ ​റി​ലീ​വ് ചെ​യ്ത് എ​ക്സൈ​സ് വകുപ്പിൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി. വീ​ണ്ടും 1- 3- 2016ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽനി​ന്ന് റി​ലീ
അഞ്ചുവർഷത്തിനകം തിരുത്തണം
2007ൽ ​പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. എ​ന്‍റെ എ​സ്എ​സ്എ​ൽ​സി ബുക്കി ലെ ജ​ന​ന​ത്തീയ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്എ​ന്‍റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​ത്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റിലെ യു
ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
അക്കൗണ്ടിലുള്ള ഏൺഡ് ലീവ് ടെർമിനൽ സറണ്ടറായി മാറ്റിയെടുക്കാം
സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മ​ത-ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
ബ​ജ​റ്റ് 2020 - 21 : ര​ണ്ടു ത​രം നി​കു​തി​നി​ര​ക്കു​ക​ൾ
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത് ജോലി ചെയ്ത ഒാഫീസിൽ
ആർജിതാവധി പരമാവധി 300 ആയി നിജപ്പെടുത്തും
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
ശന്പള പരിഷ്കരണം നടത്താനാവും
അഞ്ചുവർഷത്തിനകം തിരുത്തണം
നോൺ മാര്യേജ് സർട്ടിഫിക്കറ്റ് നൽകണം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.