Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
അധ്യാപക നിയമനാംഗീകാരം സമന്വയയിലൂടെ സമയബന്ധിതമായി പൂർത്തിയാക്കണം
2019-20 വ​ർ​ഷ​ത്തെ തസ്തി​ക നി​ർ​ണ​യം സ​മ​ന്വ​യ സോ​ഫ് റ്റ്‌വെ​യ​ർ മു​ഖേ​ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലും പൂ​ർ​ത്തീ​ക​രി​ച്ചു. ഇതിൻ മേലുള്ള അ​പ്പീ​ലു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ​ഡ​യ​റ​ക്ട​ർ തീ​രു​മാ​ന​മെ​ടു​ത്തു​വ​രു​ന്നു. കെ​ഇ​ആ​ർ XXIII ച​ട്ടം 12 സി ​പ്ര​കാ​രം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ എ​ല്ലാ ത​സ്തി​ക നി​ർ​ണ​യ ഫ​യലുക​ളും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ എ​ല്ലാ ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രും പ​രി​ശോ​ധിക്കണം. ഇ​തി​നു​ള്ള മൊ​ഡ്യൂ​ൾ സ​മ​ന്വ​യ​യി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കണം. ഈ ​വ​ർ​ഷം മു​ത​ൽ സ​മ​ന്വ​യ സോ​ഫ്റ്റ് വെ​യ​ർ മു​ഖേ​ന ന​ട​ത്തു​ന്ന ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മൊ​ഡ്യൂ​ളാ​ണ് ഇ​പ്പോ​ൾ സ​മ​ന്വ​യ​യി​ൽ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക​കം ഫ​യ​ലു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മാ​ത്രം മ​തി​യാ​കി​ല്ല. ന്യൂ​ന​ത​ക​ൾ ഉ​ള്ള ഫ​യ​ലു​ക​ളി​ൽ ഹി​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ (ആ​വ​ശ്യ​മെ​ങ്കി​ൽ) പൂ​ർ​ത്തീ​ക​രി​ച്ച് ഈ ​സ​മ​യ​പ​രി​ധി​ക്ക​കം ഫ​യ​ൽ തീ​ർ​പ്പാക്കണം.

ച​ട്ടം 12 സി ​പ്ര​കാ​ര​മു​ള്ള ത​സ് തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഈ ​വ​ർ​ഷ​ത്തേ​ക്ക് മാ​ത്രം ഒ​ക്ടോ​ബ​ർ 31 വ​രെ ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. സ​മ​ന്വ​യ​യി​ലൂ​ടെ ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തി​യ ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് സ​മ​ന്വ​യ വ​ഴി മാ​ത്ര​മാ​യി​രി​ക്ക​ണം.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ര​ണ്ടു സെ​ക്‌‌ഷനു​ക​ളി​ലേ​യും ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം പ​ര​മാ​വ​ധി ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ശ്ര​ദ്ധി​ക്കണം. വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്‌‌ടറേ​റ്റു​ക​ളി​ൽ ബി ​സെക്‌‌ഷനി​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ലെ​യും എ ​സെ​ക്‌‌ഷ നി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ​യും ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​വ​ണം ക്ര​മീ​ക​ര​ണ​ങ്ങ​ൾ. അ​തി​നാ​യി എ, ​ബി സെ​ക്‌‌ഷനു​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെയും ലോ​ഗ് ഇ​ൻ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തണം. ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളു​ടെ റി​വ്യൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും വ​രെ, അ​താ​യ​ത് 31-10-2019 വ​രെ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ൽ ക​ണ​ക്കു​പ​രി​ശോ​ധ​ന, വാ​ർ​ഷി​ക പ​രി​ശോ​ധ​ന എ​ന്നി​വ ചാ​ർ​ട്ട് ചെ​യ്യു​ന്ന​ത് വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക ണം.

ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളു​ടെ പ​രി​ശോ​ധ​ന ചു​വ​ടെ ചേ​ർ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​രും/ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രും നി​ശ്ചി​ത സ​മ​യ​ക്ര​മം പാ​ലി​ച്ചു​കൊ​ണ്ട് ത​ന്നെ പൂ​ർ​ത്തി​യാ​ക്കണം.

1. ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്‍റെ മൊ​ഡ്യൂ​ൾ samanwaya.kite. kerala.gov.in​എന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2. ച​ട്ടം 12 സി (1) ​പ്ര​കാ​രം എ​ല്ലാ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളിലെ​യും മു​ഴു​വ​ൻ ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളും അ​താ​ത് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ 11-10-2019ന​കം പ​രി​ശോ​ധ​ന ന​ടത്തണം.

3. ച​ട്ടം 12 സി (2) ​പ്ര​കാ​രം എ​ല്ലാ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെയും മു​ഴു​വ​ൻ ത​സ് തി​ക നി​ർ​ണ​യ ഫ​ല​യ​ലു​ക​ളും 11-10-2019 ന​കം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പരിശോധിക്കണം.

4. ത​സ്തി​ക നി​ർ​ണ​യ ഫ​യ​ലു​ക​ളി​ൽ അ​പാ​ക​ത​യൊ​ന്നും കാ​ണു​ന്നി​ല്ലെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ No Remarks ആ​യി ഫ​യ​ൽ ക്ലോ​സ് ചെയ്യണം.

5. ഫ​യ​ൽ പ​രി​ശോ​ധ​നാ വേ​ള​യി​ൽ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ Objection Pending എ​ന്ന ആ​ക്‌‌ഷ​നു​പ​യോ​ഗി​ച്ച് അ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റെ റി​മാ​ർ​ക്സ് സ​ഹി​തം അ​റി​യിക്കണം. ഈ ​റി​മാ​ർ​ക്സ് ല​ഭി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ മ​റു​പ​ടി സ​മ​ന്വ​യ വ​ഴി ത​ന്നെ സ​മ​ർ​പ്പി​ക്കണം. വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ന​ൽ​കി​യ മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ട​സ​വാ​ദ​ത്തി​ന്‍റെ ഗൗ​ര​വ​ത്തി​ന​നു​സ​രി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രിക്കേണ്ടതും ത​ട​സ​വാ​ദം നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ ഹി​യ​റിം​ഗ് ന​ട​ത്തി (ആ​വ​ശ്യ​മെ​ങ്കി​ൽ) തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​തുമാ​ണ്.

6. വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ന​ൽ​കി​യ മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​യ​റിം​ഗ് ആ​വ​ശ്യ​മെ​ങ്കി​ൽ ആ​യ​ത് 18-10-2019 ന​കം ത​ന്നെ ന​ടത്തണം. 20-10-2019 നു​ള്ളിൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കേ​ണ്ട​തു​മാ​ണ്. 20-10-2019 നു​ശേ​ഷം 100 ശ​ത​മാ​നം പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച ഒ​രു ഫ​യ​ലും ഓ​ഫീ​സു​ക​ളി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.

7. ച​ട്ടം 12 സി (2) ​പ്ര​കാ​രം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ച ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലെ 10% ഫ​യ​ലു​ക​ൾ 21-10-2019 മു​ത​ൽ 23-10-2019 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ക്കണം. ഏ​തെ​ങ്കി​ലും ഫ​യ​ലു​ക​ളി​ൽ അ​പാ​ക​ത കാ​ണു​ന്ന പ​ക്ഷം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റി​ൽ​നി​ന്ന് മ​റു​പ​ടി തേ​ടി ആ​വ​ശ്യ​മെ​ങ്കി​ൽ ഹി​യ​റിം​ഗ് ന​ട​ത്തി 30-10-2019 ന​കം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക ണം. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ച ഫ​യ​ലു​ക​ൾ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ​മാ​ർ ഇ​പ്ര​കാ​രം പ​രി​ശോ​ധി​ക്കേ​ണ്ട​തു​ള്ളൂ.

8. ഫയലുകൾ തീർപ്പാക്കാ തെ ച​ട്ട​വി​രു​ദ്ധ​മാ​യ ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​കു​പ്പി​ന് ദ​ഷ്പേ​രു​ണ്ടാ​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.
സർക്കുലർ നം. എച്ച്2‍/19500/ 2019/ഡിജിഇ.


ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കും
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ/​അ​ന​ധ്യാ​പ​ക​ർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ന് യോ​ഗ്യ സേ​വ​ന​കാ​ല​മാ​യി പ​രി​ഗ​ണി
ആ​ൻ​ജി​യോ​പ്ലാ​സ്റ്റി: 30 ദി​വ​സം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ആ​ൻ​ജി​യോ പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്ക് 30 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് (സ.​ഉ(​പി) 153/2019.ധ​ന. തീ​യ​തി
ശന്പളത്തിലെ അപാകതകൾ പരിഹരിക്കാം, സമയപരിധി നിശ്ചയിച്ചു
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും റെ​ഗു​ല​ർ പ്ര​മോ​ഷ​ൻ, സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ്, റേ​ഷ്യോ പ്ര​മോ​ഷ​ൻ മു​ഖാ​ന്ത​ര​മു​ള്ള ശ​ന്പ​ള സ്കെ​യി​ൽ വ്യ​ത്യാ​സം, ജൂ​ണി​യ​ർ-സീ​നി​യ​ർ ശ​ന
മധ്യവേനലവധിയും ആർജിതാവധി നിജപ്പെടുത്തലും
ഓ​രോ വ​ർ​ഷ​വും മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തു​റ​ക്കേ​ണ്ട​ത് ജൂ​ണി​ലെ ആ​ദ്യ പ്ര​വൃ​ത്തി​ദി​ന​ത്തി​ൽ ആ​ണെ​ന്നാ​ണ് ച​ട്ടം പ​റ​യു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പു ക​ല​ണ്ട​ർ പ്ര​കാ​രം 2018-19
നടപടിയില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടിയെടുക്കണം
ഹെ​ഡ് ന​ഴ്സ് ആ​ണ്. 2019 ജൂ​ണ്‍ 30ന് ​വി​ര​മി​ച്ചു. 2001 മാ​ർ​ച്ച് 16ന് ​പി​എ​സ്‌‌സി വ​ഴി എ​നി​ക്ക് സ്റ്റാ​ഫ് ന​ഴ്സാ​യി സ്ഥി​ര നി​യ​മ​നം ല​ഭി​ച്ചു. അ​തി​നു​മു​ന്പ് 18-1-1992 മു​ത​ൽ 15- 3- 2001 വ​രെ ഒന്
ഏൺഡ് ലീവ് കണക്കാക്കുന്പോൾ പ്രസവാവധി ഒഴിവാക്കും
റ​വ​ന്യൂ​ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. 2018 ഫെ​ബ്രു​വ​രി 10 മു​ത​ൽ ആറു മാ​സ​ക്കാ​ലം പ്ര​സ​വാ​വ​ധി​യി​ലാ​യി​രു​ന്നു. ലീ​വ് സ​റ​ണ്ട​റി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ൾ പ്ര​സ​വാ​വ​ധി​ക്കാ
15 ദിവസത്തെ ഏൺഡ് ലീവ് കിട്ടും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ആറു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന പാ​ർ​ട്ട്ടൈംസ്വീ​പ്പ​റാ​ണ്. എ​നി​ക്ക് ഒ​രു വ​ർ​ഷം എ​ത്ര കാ​ഷ്വ​ൽ ലീ​വ് ഉ​ണ്ട്? ഏൺഡ് ലീവ് എ​ത്ര എ​ണ്ണം ല​ഭി​ക്കും‍? സ​മാ​ഹ​രി​ച്ചു​
വെക്കേഷൻ കാലത്തെ ഏൺഡ് ലീവ് ക്ലെയിം ചെയ്യാം
എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് ആ​യി 1- 4 -2018 മു​ത​ൽ പ്ര​മോ​ട്ട് ചെ​യ്തു. 1-4-2018 മു​ത​ൽ വെ​ക്കേ​ഷ​ൻ കാ​ലം ഉൾ പ്പെടെ തു​ട​ർ​ച്ച​യാ​യി ഹെ​ഡ് മി​സ്ട്ര​സ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. എ​നി​ക്ക് ഏ​
മാനസിക ന്യൂനതയുള്ള മകൾക്ക് ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്
എ​ന്‍റെ സ​ഹോ​ദ​ര​ൻ റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റാ​യി 2015ൽ ​വിരമിച്ചു. 2019 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ സ ഹോദരൻ മ​ര​ണപ്പെട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അഞ്ചു വ​ർ​ഷം മു​ന്പ് മ​
പെൻഷൻ ആനുകൂല്യ നിര്‌ണയം പ്രിസത്തിലൂടെ വളരെ എളുപ്പം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ യും അ​ധ്യാ​പ​ക​രു​ടെ​യും, കെ എസ്ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന മ​റ്റു വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ​യും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ണ​യം പ്രി​സ​ത്ത
അധിവർഷത്തിലെ അധിക ദിവസം പരിഗണിച്ച് മിനിമം പെൻഷൻ ലഭിക്കും, അപേക്ഷ നൽകണം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ചു. എ​നി​ക്ക് ഒന്പതു വ​ർ​ഷ​ം സർവീസേയുള്ളൂ. എ​ക് സ്ഗ്രേ​ഷ്യേ പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് എട്ടു വ​ർ​ഷ​വും 11 മാ​സ​വും 30 ദി​വ​സ​വും എ​ന്ന ക​ണ​ക്കി​ലാ​ണ്
ബാധ്യത ഒഴിവാക്കിയെടുക്കാം
എ​ന്‍റെ ഭ​ർ​ത്താ​വ് പ്രതിരോധ മന്ത്രാലയത്തിൽ ജോ​ലി​ നോക്കവേ, 8-6-1994‌ൽ ​ആ​ധാ​രം പ​ണ​യംവ​ച്ച് ലോ​ണെ​ടു​ത്തു. അഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം തു​ക മു​ഴു​വ​ൻ അ​ട​ച്ചു​തീ​ർ​ത്ത് ആ​ധാ​രം കൈ​പ്പ​റ്റി. 2013ൽ ​ഭ
പഠിക്കാൻ അവധി കിട്ടും
എ​ൽ​ഡി ക്ല​ർക്കായി ഉടൻ നിയമ നം ലഭിക്കും. ബി​എസ്‌‌സി ന​ഴ്സിം​ഗ് പ​ഠി​ക്കാ​ൻ ആഗ്രഹമുണ്ട്. ജോലിയി ൽ പ്രവേശിച്ചു കഴിഞ്ഞ് എനിക്ക് പഠിക്കാനുള്ള അവധി കിട്ടുമോ? എ​ങ്ങ​നെ​യു​ള്ള ലീവിനാണ്് അ​പേ​ക്ഷി​ക്കേ​ണ്ട​ത
ഇൻക്രിമെന്‍റ് ജൂൺ മാസത്തിൽ ലഭിക്കും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 1-6-2019മു​ത​ൽ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ട്ട് ചെ​യ്തു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ജൂ​ലൈ ​മാ​സ​മാ​ണ്. എ​നി​ക്ക് 2018 ജൂ​ണ്‍ മാ​സ​മാ​യ​പ്പോ​ൾ ത
സർവീസ് ബുക്കിൽ ചേർക്കാം
വി​എ​ച്ച്എസ്‌‌സി ക​ഴി​ഞ്ഞ​ശേ​ഷം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് 2004-2009 വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ​സ്‌‌സി ന​ഴ്സിം​ഗ് പാ​സാ​യ​താ​ണ്. പിന്നീട് 2010-12 വ​ർ​ഷ​ങ്ങ​ളി​ൽ ടി​ടി​സി ചെ​യ്തു. ഇ​പ്പോ​
ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കും
ആ​ൻ​ജി​യോ​പ്ലാ​സ്റ്റി: 30 ദി​വ​സം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്
ശന്പളത്തിലെ അപാകതകൾ പരിഹരിക്കാം, സമയപരിധി നിശ്ചയിച്ചു
മധ്യവേനലവധിയും ആർജിതാവധി നിജപ്പെടുത്തലും
രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടോ?
നടപടിയില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടിയെടുക്കണം
ഏൺഡ് ലീവ് കണക്കാക്കുന്പോൾ പ്രസവാവധി ഒഴിവാക്കും
15 ദിവസത്തെ ഏൺഡ് ലീവ് കിട്ടും
വെക്കേഷൻ കാലത്തെ ഏൺഡ് ലീവ് ക്ലെയിം ചെയ്യാം
മാനസിക ന്യൂനതയുള്ള മകൾക്ക് ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്
രാ​ഷ്​‌ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കുള്ള സം​ഭാ​വ​നകൾക്ക് ആ​ദാ​യ​നി​കു​തി​യി​ൽ കി​ഴി​വ്
പെൻഷൻ ആനുകൂല്യ നിര്‌ണയം പ്രിസത്തിലൂടെ വളരെ എളുപ്പം
പ്ര​വാ​സി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ സ്ഥാ​വ​ര-ജം​ഗ​മ​ വ​സ്തു​ക്ക​ൾ സ​ന്പാ​ദി​ക്കാ​ൻ ക​ഴി​യു​മോ?
അധിവർഷത്തിലെ അധിക ദിവസം പരിഗണിച്ച് മിനിമം പെൻഷൻ ലഭിക്കും, അപേക്ഷ നൽകണം
ബാധ്യത ഒഴിവാക്കിയെടുക്കാം
പഠിക്കാൻ അവധി കിട്ടും
ഇൻക്രിമെന്‍റ് ജൂൺ മാസത്തിൽ ലഭിക്കും
സർവീസ് ബുക്കിൽ ചേർക്കാം
പ്ര​വാ​സി​ക​ളു​ടെ ആ​ദാ​യ​നി​കു​തി
പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യിൽ ചേരാത്തവരുടെ ശന്പളം തടയും അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.