Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
നടപടിയില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടിയെടുക്കണം
ഹെ​ഡ് ന​ഴ്സ് ആ​ണ്. 2019 ജൂ​ണ്‍ 30ന് ​വി​ര​മി​ച്ചു. 2001 മാ​ർ​ച്ച് 16ന് ​പി​എ​സ്‌‌സി വ​ഴി എ​നി​ക്ക് സ്റ്റാ​ഫ് ന​ഴ്സാ​യി സ്ഥി​ര നി​യ​മ​നം ല​ഭി​ച്ചു. അ​തി​നു​മു​ന്പ് 18-1-1992 മു​ത​ൽ 15- 3- 2001 വ​രെ ഒന്പതു വ​ർ​ഷ​വും രണ്ടു മാ​സ​വും തു​ട​ർ​ച്ച​യാ​യ താ​ത്കാ​ലി​ക സ​ർ​വീ​സും ഉ​ണ്ട് (ഡിഎച്ച് എസ് പോസ്റ്റിംഗ്). എ​ന്‍റെ താ​ത്കാ​ലി​ക സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​നും ഹ​യ​ർ ഗ്രേ​ഡി​നും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. താ​ത്കാ​ലി​ക സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​നും ഹ​യ​ർഗ്രേ​ഡി​നും പ​രി​ഗ​ണി​ച്ചു​കി​ട്ടു​വാ​ൻ എ​ന്തു ചെ​യ്യ​ണം ?
ആ​ൻ​സ​മ്മ ജോ​ർ​ജ്, പാ​ലാ

ഹെ​ൽ​ത്ത് ഡ​യ​റ​ക്‌‌ടർ നേ​രി​ട്ടു നി​യ​മി​ച്ച സ്റ്റാ​ഫ് ന​ഴ്സ് ത​സ്തി​ക സാ​ധാ​ര​ണ റ​ഗു​ല​റൈ​സ് ചെ​യ്യാ​റു​ണ്ട്. ഒന്പതു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ലം ചെ​യ്ത സ​ർ​വീ​സ് നേ​ര​ത്തെ ത​ന്നെ റെ​ഗു​ല​റൈ​സ് ചെ​യ്യു​വാ​ൻ​വേ​ണ്ടി അ​പേ​ക്ഷി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ങ്കി​ൽ ആ ​സ​ർ​വീ​സി​ന് ഇ​ൻ​ക്രി​മെ​ന്‍റും ഹ​യ​ർ ഗ്രേ​ഡും അ​നു​വ​ദി​ക്കു​മാ​യി​രു​ന്നു. എ​ന്താ​യാ​ലും ഈ ​സ​ർ​വീ​സ് റെ​ഗു​ല​റൈ​സ് ചെ​യ്തു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹെ​ൽ​ത്ത് ഡ​യ​റ​ക്‌‌ടർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​നാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ് മു​ഖേ​ന ശ്ര​മി​ക്കു​ക. എ​ങ്കി​ൽ ഈ ​സ​ർ​വീ​സ് പെ​ൻ​ഷ​നും ക​ണ​ക്കി​ലെ​ടു​ക്കും.


പ്രൊബേഷൻ കാലയളവിലെ ആദ്യ ഇൻക്രിമെന്‍റ് ലഭിക്കാൻ പെ്രാബേഷൻ പൂർത്തിയാക്കി പ്രഖ്യാപിക്കണം
പോ​ലീ​സ് വകുപ്പിൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സാ​ധാ​ര​ണ​യാ​യി ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ പ്ര​മോ​ഷ​നാ​കു​ന്ന​ത് 22 വ​ർ​ഷ​ത്തെ സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡ് വാ​ങ്ങി​യ ശേ​ഷ​മാ​ണ്. ഇ​ങ്ങ​നെ സി​പി​ഒ കാ​റ്റ​ഗ​റി​യി
സ്ഥലംമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​ണ്. സ്ഥ​ലം​മാ​റ്റ​ത്തി​ന് സീ​നി​യോ​റി​റ്റി ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​ഡ്വൈ​സ് മെ​മ്മോ​യു​ടെ തീ​യ​തി​യാ​ണോ പ്രവേശന തീ​യ​തി​യാ​ണോ പ​രി​ഗ​ണി​ക്കു​ക. സ്
ചികിത്സാച്ചെലവ് ലഭിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി ജോ​ലി നോ​ക്കി​വ​ര​വേ 15- 8- 2019ൽ ​കി​ഡ്നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെത്തുട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മെ​ഡി​ക്
അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണമെങ്കിൽ എസ്എൽഐ, ജിഐഎസ് അംഗത്വം നിർബന്ധം
സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, പൊ​തു​മേ​ഖ​ല, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് 2020 ജ​നു​വ​രി മു​ത​ൽ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ Group Personal Acci dent Insurance Sc
സ​മ​ന്വ​യ വഴി ​അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം: റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാം
സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് സ് കൂ​ളു​ക​ളി​ലെ 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക നിയമനാംഗീകാരം സ​മ​ന്വ​യ ഒാ​ൺ​ലൈ​ൻ പ്ര​കാ​രം പു​രോ​ഗ​മി​ച്ചു വ​രു​ന്നു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌‌​ട​ർ നി​
അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് (GPAIS) വാ​ർ​ഷി​ക പ്രീ​മി​യം ഡി​സം​ബ​ർ 31ന​കം അ​ട​ച്ചി​രി​ക്ക​ണം
1. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പ​ത്തു​ല​ക്ഷം രൂ​പ.
2. കാ​ലാ​വ​ധി 2020 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2020 ഡി​സം​ബ​ർ 31വ​രെ.
3. 2020 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രീ​മി​യം ഈ ​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ അ​ട​യ്ക്
പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് പ​ലി​ശ​നി​ര​ക്ക് 7.9%
പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടു​ക​ളി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 2019 ഒ​ക്‌‌​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 2019 ഡി​സം​ബ​ർ 31വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 7.9% പ​ലി​ശ​നി​ര​ക്ക്. (സ.​ഉ(​പി)154/2019/​ധ​ന. തീ​യ​തി 11/11/2019).
എസ്എൽഐ പോളിസിയുടെ കാലാവധി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
2020 ഏ​പ്രി​ൽ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്നു. എ​ന്‍റെ എ​സ്എ​ൽ​ഐ, ജി​ഐ​ എ​സ്, ജി​പി​എ​ഫ് എ​ന്നി​വ​യു​ടെ വ​രി​സം​ഖ്യ എപ്പോൾ വ​രെ​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്. എ​സ് എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു
നിയമനാധികാരിക്ക് സമ്മതപത്രം നൽകണം
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഫു​ൾ​ടൈം പോ​സ്റ്റി​ലേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചാ​ൽ എ​ത്ര വ​ർ​ഷം ജോ​ലി ചെ​യ്യാം. വി​ടി​എ​സ് ആ​യി തു​ട​രു​ന്ന​തി​ന് ഞാ​ൻ എ​ഴു​തി ന​ൽ​കി​യി​ട്
അഞ്ചുവർഷത്തെ സേവനം പൂർത്തിയാക്കണം
പി​എ​സ്‌‌സി മു​ഖേ​ന 2016 മു​ത​ൽ നീ​തി​ന്യാ​യ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​​ണ്. ഈ ​വ​കു​പ്പി​ലെ ജോ​ലി ഒ​ട്ടും​ത​ന്നെ സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത​താ​ണ്. എ​നി​ക്ക് മ​റ്റേ​തെ​ങ്കി​ലും വ​കു​പ്പി​ലേ​ക്ക
കാഷ്വൽ ലീവിന് അർഹതയുണ്ട്
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ 180 ദി​വ​സ​ത്തെ ഒ​ഴി​വി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി താ​ത്കാ​ലി​ക നി​യ​മ​നം ല​ഭി​ച്ച ആ​ളാ​ണ്. മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന
സ്റ്റാഗ്‌‌നേഷൻ ഇൻക്രിമെന്‍റിന് അർഹതയുണ്ട്
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. ഇപ്പോഴത്തെ അടിസ്ഥാന ശന്പളം 14,800രൂ​പയാ​ണ്. എ​ന്‍റെ ശ​ന്പ​ള സ്കെ​യി​ൽ 9340-14,800 എ​ന്ന​താ​ണ്. സ്കെ​യി​ലി​ന്‍റെ പരമാവധിയിൽ എ​ത്തി​യ​തി​നാ​ൽ
ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കും
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ/​അ​ന​ധ്യാ​പ​ക​ർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ന് യോ​ഗ്യ സേ​വ​ന​കാ​ല​മാ​യി പ​രി​ഗ​ണി
ആ​ൻ​ജി​യോ​പ്ലാ​സ്റ്റി: 30 ദി​വ​സം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ആ​ൻ​ജി​യോ പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്ക് 30 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് (സ.​ഉ(​പി) 153/2019.ധ​ന. തീ​യ​തി
ശന്പളത്തിലെ അപാകതകൾ പരിഹരിക്കാം, സമയപരിധി നിശ്ചയിച്ചു
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും റെ​ഗു​ല​ർ പ്ര​മോ​ഷ​ൻ, സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ്, റേ​ഷ്യോ പ്ര​മോ​ഷ​ൻ മു​ഖാ​ന്ത​ര​മു​ള്ള ശ​ന്പ​ള സ്കെ​യി​ൽ വ്യ​ത്യാ​സം, ജൂ​ണി​യ​ർ-സീ​നി​യ​ർ ശ​ന
പ്രൊബേഷൻ കാലയളവിലെ ആദ്യ ഇൻക്രിമെന്‍റ് ലഭിക്കാൻ പെ്രാബേഷൻ പൂർത്തിയാക്കി പ്രഖ്യാപിക്കണം
സ്ഥലംമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്
ചികിത്സാച്ചെലവ് ലഭിക്കും
സ്രോ​ത​സ് വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​കു​തി
അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണമെങ്കിൽ എസ്എൽഐ, ജിഐഎസ് അംഗത്വം നിർബന്ധം
സ​മ​ന്വ​യ വഴി ​അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം: റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാം
അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് (GPAIS) വാ​ർ​ഷി​ക പ്രീ​മി​യം ഡി​സം​ബ​ർ 31ന​കം അ​ട​ച്ചി​രി​ക്ക​ണം
പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് പ​ലി​ശ​നി​ര​ക്ക് 7.9%
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ ഇനി യോഗ്യതാ പരീക്ഷ പാസാകണം
എസ്എൽഐ പോളിസിയുടെ കാലാവധി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
നിയമനാധികാരിക്ക് സമ്മതപത്രം നൽകണം
അഞ്ചുവർഷത്തെ സേവനം പൂർത്തിയാക്കണം
കാഷ്വൽ ലീവിന് അർഹതയുണ്ട്
സ്റ്റാഗ്‌‌നേഷൻ ഇൻക്രിമെന്‍റിന് അർഹതയുണ്ട്
വാ​ങ്ങു​ന്ന സെ​ക്ക​ൻ​ഡ്ഹാ​ൻ​ഡ് വാ​ഹ​ന​ത്തി​ന് ജിഎ​സ്ടി ന​ല്ക​ണ​മോ?
ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കും
ആ​ൻ​ജി​യോ​പ്ലാ​സ്റ്റി: 30 ദി​വ​സം സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ്
ശന്പളത്തിലെ അപാകതകൾ പരിഹരിക്കാം, സമയപരിധി നിശ്ചയിച്ചു
മധ്യവേനലവധിയും ആർജിതാവധി നിജപ്പെടുത്തലും
രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ടോ?
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.