Services & Questions
പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് 7.9%
Monday, November 25, 2019 2:11 PM IST
പ്രോവിഡന്റ് ഫണ്ടുകളിലുള്ള നിക്ഷേപങ്ങൾക്ക് 2019 ഒക്ടോബർ ഒന്നുമുതൽ 2019 ഡിസംബർ 31വരെയുള്ള കാലയളവിൽ 7.9% പലിശനിരക്ക്. (സ.ഉ(പി)154/2019/ധന. തീയതി 11/11/2019).