Services & Questions
അപകട ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണമെങ്കിൽ എസ്എൽഐ, ജിഐഎസ് അംഗത്വം നിർബന്ധം
Monday, November 25, 2019 2:18 PM IST
സർക്കാർ, അർധ സർക്കാർ, എയ്ഡഡ്, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2020 ജനുവരി മുതൽ അപകട ഇൻഷ്വറൻസ് പദ്ധതിയായ Group Personal Acci dent Insurance Scheme (GPAIS)ൽ ചേരണമെങ്കിൽ State Life Insurance(SLI), Group Insurance Scheme (GIS) എന്നിവയിൽ പ്രീമിയം അടച്ച് അംഗത്വം നേടിയിരിക്കണം. 2020 ജനുവരി മുതലാണ് ഈ ഉത്തരവിന് പ്രാബല്യം. 2020 ജനുവരിക്കു മുന്പ് GIS/ SLI അംഗത്വം എടുത്തവർക്കു മാത്രമേ GPAISൽ ചേരാൻ സാധിക്കൂ.
എന്നാൽ 50 വയസിനു മുകളിലുള്ളവരെ GIS/SLI എന്നിവയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. (KSR Vol.I P I R22A/ 22B).
SLI, GIS, GPAIS പദ്ധതികളിൽ ജീവനക്കാർ അടയ്ക്കേണ്ട തുകകളുടെ നിരക്കുകൾ