Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഹ്ര​സ്വ​കാ​ല മൂ​ല​ധ​ന​ നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ൾ (ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ അ​​​​​സ​​​​​റ്റ്) വി​​​​​റ്റ് കി​​​​​ട്ടു​​​​​ന്പോ​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന ലാ​​​​​ഭ​​​​​ത്തി​​​​​നാ​​​​​ണ് മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ടം എ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​ത്തെ ര​​​​​ണ്ടാ​​​​​യി വേ​​​​​ർ​​​​​തി​​​​​രി​​​​​ക്കാം. 1) ഹ്ര​​​​​സ്വ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ടം 2) ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ടം.

മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​കൊ​​​​​ണ്ട് ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത് നി​​​​​കു​​​​​തി​​​​​ദാ​​​​​യ​​​​​ക​​​​​ന്‍റെ സ്വ​​​​​ത്തു​​​​​ക്ക​​​​​ളെ​​​​​യാ​​​​​ണ്. അ​​​​​വ ബി​​​​​സി​​​​​ന​​​​​സു​​​​മാ​​​​​യോ പ്രൊ​​​​​ഫ​​​​​ഷ​​​​​നു​​​​​മാ​​​​​യോ ഉ​​​​​ള്ള ബ​​​​​ന്ധം ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ന്നി​​​​​ല്ല.

താ​​​​​ഴെപ്പ​​​​​റ​​​​​യു​​​​​ന്ന സ്വ​​​​​ത്തു​​​​​ക്ക​​​​​ളെ മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ളാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത​​​​​ല്ല. 1) വ്യാ​​​​​പാ​​​​​ര​​​​​സ്ഥ​​​​​ല​​​​​ത്തെ സ്റ്റോ​​​​​ക്ക് ഇ​​​​​ൻ-​​​​​ട്രേ​​​​​ഡ് 2) വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നു​​​​​ള്ള സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ - വ​​​​​സ്ത്ര​​​​​ങ്ങ​​​​​ൾ, ഫ​​​​​ർ​​​​​ണി​​​​​ച്ച​​​​​ർ, പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ മു​​​​​ത​​​​​ലാ​​​​​യ​​​​​വ 3) ന​​​​​ഗ​​​​​ര​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ല​​​​​ല്ലാ​​​​​ത്ത കൃ​​​​​ഷി​​​​​ഭൂ​​​​​മി 4) 6.5% ഗോ​​​​​ൾ​​​​​ഡ് ബോ​​​​​ണ്ട് 1977, 7% ഗോ​​​​​ൾ​​​​​ഡ് ബോ​​​​​ണ്ട് 1980, നാ​​​​​ഷ​​​​​ണ​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സ് ബോ​​​​​ണ്ട് 1980, 5) സ്പെ​​​​​ഷൽ ബെ​​​​​യ​​​​​റ​​​​​ർ ബോ​​​​​ണ്ട് 1991, 6) 1999-ലെ ​​​​​ഗോ​​​​​ൾ​​​​​ഡ് ഡെ​​​​​പ്പോ​​​​​സി​​​​​റ്റ് ബോ​​​​​ണ്ട്, 2015-ലെ ​​​​​ഗോ​​​​​ൾ​​​​​ഡ് മോ​​​​​ണി​​​​​റ്റെ​​​​​സേ​​​​​ഷ​​​​​ൻ സ്കീം ​​​​​അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ഇ​​​​​റ​​​​​ക്കി​​​​​യ ഡെ​​​​​പ്പോ​​​​​സി​​​​​റ്റ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് മു​​​​​ത​​​​​ലാ​​​​​യ​​​​​വ.

വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നു​​​​​ള്ള സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ താ​​​​​ഴെ​​​​​പ്പ​​​​​റ​​​​​യു​​​​​ന്ന​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​വു​​​​​ന്ന​​​​​ത​​​​​ല്ല. 1) ജ്യു​​​​​വ​​​​​ല്ല​​​​​റി, 2) പു​​​​​രാ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ, 3) ഡ്രോ​​​​​യിം​​​​​ഗ്സ്, പെ​​​​​യി​​​​​ന്‍റിം​​​​​ഗ്സ് മു​​​​​ത​​​​​ലാ​​​​​യ​​​​​വ 4) ആ​​​​​ർ​​​​​ട്ട് വ​​​​​ർ​​​​​ക്കു​​​​​ക​​​​​ൾ, 5) വ​​​​​സ്ത്ര​​​​​ത്തി​​​​​ൽ ഡ​​​​​യ​​​​​മ​​​​​ണ്ട് മു​​​​​ത​​​​​ലാ​​​​​യ വി​​​​​ല​​​​​പി​​​​​ടി​​​​​പ്പു​​​​​ള്ള ക​​​​​ല്ലു​​​​​ക​​​​​ൾ പ​​​​​തി​​​​​പ്പി​​​​​ച്ചാ​​​​​ൽ അ​​​​​വ മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​തു​​​​​പോ​​​​​ലെ​​​​​ത​​​​​ന്നെ ഫ​​​​​ർ​​​​​ണി​​​​​ച്ച​​​​​റും മ​​​​​റ്റും സ്വ​​​​​ർ​​​​​ണമോ വെ​​​​​ള്ളി​​​​​യോ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് നി​​​​​ർ​​​​​മി​​​​​ച്ചാ​​​​​ലും വി​​​​​ല​​​​​പി​​​​​ടി​​​​​പ്പു​​​​​ള്ള ക​​​​​ല്ലു​​​​​ക​​​​​ൾ പ​​​​​തി​​​​​പ്പി​​​​​ച്ചാ​​​​​ലും പാ​​​​​ത്ര​​​​​ങ്ങ​​​​​ളും മ​​​​​റ്റും ഇ​​​​​വ​​​​​കൊ​​​​​ണ്ട് നി​​​​​ർ​​​​​മിച്ചാ​​​​​ലും അ​​​​​വ​​​​​യെ മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ളാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്.
കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യു​​​​​ടെ ന​​​​​ഗ​​​​​ര​​​​​പ​​​​​രി​​​​​ധി നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് പ്ര​​​​​സ്തു​​​​​ത​​​​​സ്ഥ​​​​​ലം സ്ഥി​​​​​തി​​​​​ചെ​​​​​യ്യു​​​​​ന്ന ലൊ​​​​​ക്കേ​​​​​ഷ​​​​​നെ​​​​​യും അ​​​​​വി​​​​​ടെ​​​​​യു​​​​​ള്ള ജ​​​​​ന​​​​​വാ​​​​​സ​​​​​ത്തെ​​​​​യും അ​​​​​നു​​​​​സ​​​​​രി​​​​​ച്ചാ​​​​​ണ്. 10,000-ൽ ​​​​​താ​​​​​ഴെ ജ​​​​​ന​​​​​വാ​​​​​സ​​​​​മു​​​​​ള്ള മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ ഏ​​​​​രി​​​​​യ​​​​​ക​​​​​ളി​​​​​ലെ കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​ക​​​​​ൾ, 10,000 ത്തി​​​​​നും ഒ​​​രു ല​​​​​ക്ഷ​​​​​ത്തി​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ജ​​​​​ന​​​​​വാ​​​​​സ​​​​​മു​​​​​ള്ള മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ പ​​​​​രി​​​​​ധി​​​​​യു​​​ടെ 2 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ചു​​​​​റ്റ​​​​​ള​​​​​വി​​​ലു​​​​​ള്ള സ്ഥ​​​​​ല​​​​​ങ്ങ​​​​​ളെ കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ ഒ​​​രു ല​​​​​ക്ഷ​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ലും 10 ല​​​​​ക്ഷ​​​​​ത്തി​​​​​ൽ താ​​​​​ഴെ​​​​​യും ജ​​​​​ന​​​​​വാ​​​​​സ​​​​​മു​​​​​ള്ള മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽനി​​​​​ന്നും ആ​​​റു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ചു​​​​​റ്റ​​​​​ള​​​​​വി​​​​​ലും 10 ല​​​​​ക്ഷ​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ ജ​​​​​ന​​​​​വാ​​​​​സ​​​​​മു​​​​​ള്ള സ്ഥ​​​​​ല​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽനി​​​​​ന്നും എ​​​ട്ടു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ചു​​​​​റ്റ​​​​​ള​​​​​വി​​​​​ലു​​​​​ള്ള സ്ഥ​​​​​ല​​​​​ങ്ങ​​​​​ളെ കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത​​​​​ല്ല.

ഒ​​​​​രു മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി ബി​​​​​സി​​​​​ന​​​​​സി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു എ​​​​​ന്നു ക​​​​​രു​​​​​തി അ​​​​​വ മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ത​​​​​ന്നെ ക​​​​​ണ​​​​​ക്കാ​​​​​ക്കാം. എ​​​​​ന്നാ​​​​​ൽ തേ​​​​​യ്മാ​​​​​ന ചെ​​​​​ല​​​​​വ് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന ആ​​​​​സ്തി​​​​​ക​​​​​ൾ ഇ​​​​​ങ്ങ​​​​​നെ ക​​​​​ണ​​​​​ക്കാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത​​​​​ല്ല. ഒ​​​​​രു റി​​​​​യ​​​​​ൽ എ​​​​​സ്റ്റേ​​​​​റ്റ് ബി​​​​​സി​​​​​ന​​​​​സു​​​കാ​​​​​ര​​​​​ൻ കൈ​​​​​വ​​​​​ശം സൂക്ഷി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന സ്വ​​​​​ത്തു​​​​​ക്ക​​​​​ളെ, അ​​​​​വ വി​​​​​ൽ​​​​​ക്കാ​​​​​നു​​​​​ള്ള ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ത്തോ​​​​​ടു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ് വാ​​​​​ങ്ങി​​​​​യതെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​യെ മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത​​​​​ല്ല. മ​​​​​റി​​​​​ച്ച് സ്റ്റോ​​​​​ക്ക്-​​​​​ഇ​​​​​ൻ-​​​​​ട്രേ​​​​​ഡ് ആ​​​​​യി മാ​​​​​ത്ര​​​​​മാ​​​​​ണ് ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.

ഹ്ര​​​​​സ്വ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യും ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യും

ഒ​​​​​രു മൂല​​​​​ധ​​​​​ന ആ​​​​​സ്തി 36 മാ​​​​​സ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ കൈ​​​​​വ​​​​​ശം സൂ​​​​​ക്ഷി​​​​​ച്ചാ​​​​​ൽ അ​​​​​വ​​​​​യെ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കാം. പ്ര​​​​​സ്തു​​​​​ത ആ​​​​​സ്തി 36 മാ​​​​​സ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​വാ​​​​​ണ് കൈ​​​​​വ​​​​​ശം​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ൽ അ​​​​​ത് ഹ്ര​​​​​സ്വ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ ഭൂ​​​​​മി, കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ 24 മാ​​​​​സ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ കൈ​​​​​വ​​​​​ശം​​​​​വ​​​ച്ചി​​​​​രു​​​​​ന്നാ​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കും. അം​​​​​ഗീ​​​​​കൃ​​​​​ത സ്റ്റോ​​​​​ക്ക് എ​​​​​ക്സ്ചേ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ൽനി​​​​​ന്ന് വ്യാ​​​​​പാ​​​​​രം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ​​​​​ക്കും ഇ​​​​​ക്വ​​​​​റ്റി ഷെ​​​​​യ​​​​​റു​​​​​ക​​​​​ൾ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തിയു​​​​​ള്ള മ്യൂ​​​​​ച്വ​​​​​ൽ ഫ​​​​​ണ്ടു​​​​​ക​​​​​ളും ലി​​​​​സ്റ്റ​​​​​ഡ് സെ​​​​​ക്യൂ​​​​​രി​​​​​റ്റി​​​​​ക​​​​​ളും യൂ​​​​​ണി​​​​​റ്റ് ട്ര​​​​​സ്റ്റ് ഓ​​​​​ഫ് ഇ​​​​​ന്ത്യ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളും ഒ​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കൂടു​​​​​ത​​​​​ൽ കൈ​​​​​വ​​​​​ശം വ​​​​​ച്ചാ​​​​​ൽ അ​​​​​വ​​​​​യെ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ളാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ ഭൂ​​​​​മി, കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ 24 മാ​​​​​സ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ കൈ​​​​​വ​​​​​ശം വ​​​​​ച്ചി​​​​​രു​​​​​ന്നാ​​​​​ൽ അ​​​​​തു ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കും. അം​​​​​ഗീ​​​​​കൃ​​​​​ത സ്റ്റോ​​​​​ക്ക് എ​​​​​ക്സ്ചേ​​​​​ഞ്ചി​​​​​ൽ ലി​​​​​സ്റ്റ് ചെ​​​​​യ്യാ​​​​​ത്ത ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ൽ ര​​​​​ണ്ട് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ കൈ​​​​​വ​​​​​ശം വ​​​​​ച്ചാ​​​​​ൽ മാ​​​​​ത്രം ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ളാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. മു​​​​​ന്പു​​​​​ള്ള വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്ക​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ മൂ​​​​​ന്ന് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​യാ​​​​​തെ പ്ര​​​​​സ്തു​​​​​ത ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ കൈ​​​​​വ​​​​​ശം വയ്ക്ക​​​​​ണ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

മൂ​​​​​ല​​​​​ധ​​​​​ന​​​​​ നേ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ നി​​​​​കു​​​​​തി

മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ നി​​​​​കു​​​​​തി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​വ ഹ്ര​​​​​സ്വ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​മാ​​​​​ണോ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന​​​​​ നേ​​​​​ട്ട​​​​​മാ​​​​​ണോ എ​​​​​ന്ന​​​​​തി​​​​​നെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണ്. ഹ്ര​​​​​സ്വ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​ത്തി​​​​​നും ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​ത്തി​​​​​നും വി​​​​​വി​​​​​ധ​​​​​ങ്ങ​​​​​ളാ​​​​​യ രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ് നി​​​​​കു​​​​​തി​​​​​നി​​​​​ര​​​​​ക്കു​​​​​ക​​​​​ൾ. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ കൈ​​​​​വ​​​​​ശം വച്ചി​​​​​രി​​​​​ക്കു​​​​​ന്ന ലി​​​​​സ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​യാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​വ വി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ടം ഒ​​​രു ല​​​​​ക്ഷം രൂ​​​​​പ വ​​​​​രെ നി​​​​​കു​​​​​തി​​​​​യി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വു​​​​​ള്ള​​​​​തു​​​​​മാ​​​​​ണ്. ഒ​​​​​രു ല​​​​​ക്ഷ​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​ന്ന മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ന് 10% നി​​​​​ര​​​​​ക്കി​​​​​ൽ നി​​​​​കു​​​​​തി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ പ്ര​​​​​സ്തു​​​​​ത കാ​​​​​ലാ​​​​​വ​​​​​ധി കൈ​​​​​വ​​​​​ശം വ​​​​​യ്ക്കാ​​​​​തെ അ​​​​​വ കൈ​​​​​മാ​​​​​റ്റം ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​ന്ന മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​ത്തെ ഹ്ര​​​​​സ്വ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​വ​​​​​യ്ക്ക് 15% നി​​​​​കു​​​​​തി ചു​​​​​മ​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു​​​​​മാ​​​​​ണ്. മേ​​​​​ൽ​​​​​പ്പ​​​​​റ​​​​​ഞ്ഞ​​​​​ത് 15% എ​​​​​ന്ന് സൂ​​​​​ചി​​​​​പ്പി​​​​​ച്ച​​​​​ത് ബാ​​​​​ധ​​​​​ക​​​​​മാ​​​​​കു​​​​​ന്ന സെ​​​​​സ്സും സ​​​​​ർ​​​​​ചാ​​​​​ർ​​​​​ജും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യ​​​​​ല്ല.

അ​​​​​തു​​​​​പോ​​​​​ലെത​​​​​ന്നെ​​​​​യാ​​​​​ണ് ഓ​​​​​ഹ​​​​​രി​​​​​ക​​​​​ളെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തിയുള്ള മ്യൂ​​​​​ച്വ​​​​​ൽ ഫ​​​​​ണ്ടി​​​​​ന്‍റെ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളെ​​​​​യും നി​​​​​കു​​​​​തി​​​​​ക്കാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​ന്ന​​​​​ത്. ഓ​​​​​ഹ​​​​​രി​​​​​ക​​​​​ളെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യു​​​​​ള്ള മ്യൂ​​​​​ച്വ​​​​​ൽ ഫ​​​​​ണ്ടു​​​​​ക​​​​​ൾ എ​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് വി​​​​​വ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​വ ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി നി​​​​​യ​​​​​മം 10(23 ഡി) ​​​​​എ​​​​​ന്ന വ​​​​​കു​​​​​പ്പി​​​​​ൽ പ്ര​​​​​തി​​​​​പാ​​​​​ദി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ ആ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. അ​​​​​താ​​​​​യ​​​​​ത് അ​​​​​വ​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​വു​​​​​ന്ന പ​​​​​ണ​​​​​ത്തി​​​​​ന്‍റെ 65% വ​​​​​രു​​​​​ന്ന തു​​​​​ക​​​​​ക​​​​​ൾ ഡൊ​​​​​മ​​​​​സ്റ്റി​​​​​ക് ക​​​​​ന്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ ഓ​​​​​ഹ​​​​​രി​​​​​ക​​​​​ളി​​​​​ൽ നി​​​​​ക്ഷേ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്ക​​​​​ണം. എ​​​​​ങ്കി​​​​​ൽ മാ​​​​​ത്ര​​​​​മേ അ​​​​​വ​​​​​യ്ക്ക് ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ന് ല​​​​​ഭി​​​​​ക്കു​​​​​ന്ന നി​​​​​കു​​​​​തി ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​വും കൈ​​​​​വ​​​​​ശം വ​​​​​യ്ക്കേ​​​​​ണ്ട കാ​​​​​ലാ​​​​​വ​​​​​ധി ഒ​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും. ഇ​​​​​വ ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി നി​​​​​യ​​​​​മം വ​​​​​കു​​​​​പ്പ് 111 എ ​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

പ്ര​​​​​സ്തു​​​​​ത ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി​​​​​യി​​​​​ൽ​​​നി​​​​​ന്നും കി​​​​​ഴി​​​​​വ് ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അം​​​​​ഗീ​​​​​കൃ​​​​​ത സ്റ്റോ​​​​​ക്ക് എ​​​​​ക്സ്ചേ​​​​​ഞ്ച് വ​​​​​ഴി ലി​​​​​സ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​തും സെ​​​​​ക്യൂ​​​​​രി​​​​​റ്റീ​​​​​സ് ട്രാ​​​​​ൻ​​​​​സാ​​​​​ക്‌ഷൻ ചാ​​​​​ർ​​​​​ജ് അ​​​​​ട​​​യ്​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​തു​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. എ​​​​​ങ്കി​​​​​ൽ മാ​​​​​ത്ര​​​​​മേ അ​​​​​വ​​​​​യ്ക്ക് നി​​​​​കു​​​​​തി ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​വും കാ​​​​​ലാ​​​​​വ​​​​​ധി പീ​​​​​രി​​​​​യ​​​​​ഡി​​​​​ലേ​​​​​ക്കു​​​​​ള്ള ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​വും ല​​​​​ഭി​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ. ഇ​​​​​വി​​​​​ടെ ഒ​​​​​രു ല​​​​​ക്ഷ​​​​​ത്തി​​​​​ൽ മു​​​​​ക​​​​​ളി​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​ന്ന മൂ​​​​​ല​​​​​ധ​​​​​ന​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ന് 10% നി​​​​​ര​​​​​ക്കി​​​​​ൽ നി​​​​​കു​​​​​തി ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്.


ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി (Anticipa tory Income Tax) മു​ൻ​കൂ​ർ ക​ണ​ക്കാ​ക്കി മാ​ർ​ച്ചു​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​കു​തി അ​ട​ച്ചു തു​ട​ങ
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 14- 03 -2020 ൽ ​​​​കൂ​​​​ടി​​​​യ 39-ാമ​​​​ത്തെ മീ​​​​റ്റിം​​​​ഗി​​​​ൽ ജി​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​താ​​​​യ
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു, എ​ങ്കി​ൽ കാ​ൻ​സ​ൽ ചെ​യ്യു​ക
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്ത​​തി​​നു​​ശേ​​ഷം അ​​ത് ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നു എ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യാ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ൻ​​സ​​ൽ ചെ​​യ്
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ ഗ​ഡു മാ​ർ​ച്ച് 15 ന് ​മു​ന്പ്
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം അ​​നു​​സ​​രി​​ച്ച് എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും നാലു ത​​വ​​ണ​​ക​​ളാ​​യി മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ടയ്​​ക്ക​​ണം എ​​ന്ന് വ്യ​​വ​​സ്ഥ ചെ​​യ്തി​​ട്ടു​​ണ്ട്.
അ​​വ
‘വി​വാ​ദ് സെ ​വി​ശ്വാ​സ്’
കു​​റ​​ച്ചു​​കാ​​ല​​മായി ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ അ​​പ്പീ​​ൽ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. ഇ​​ൻ​​കം ടാ​​ക്സ് അ​​പ്പ​​ലേ​​റ്റ് ക​
വ്യാജബില്ലുകൾക്കു വൻപിഴ
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മ​​ത്തി​​ൽ 271 എ​​എ​​ഡി എ​​ന്നൊ​​രു വ​​കു​​പ്പ് 2020 ലെ ​​ഫി​​നാ​​ൻ​​സ് ബി​​ൽ വ​ഴി കൂ​​ട്ടി​​ച്ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​ത​​നു​​സ​​രി​​ച്ച് ക​​ണ​​ക്കു​​ക​​ളി​​ൽ തെ​​റ്റ
മ​ത-ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ
മ​​ത- ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ​നി​​ന്നും ഒ​​ഴി​​വു ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​വ നി​​കു​​തി​​നി​​യ​​മ​​ത്തി​​ലെ 12 എ​​എ വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ക​​മ്മീ​​ഷ​​ണ​​ർ
ബ​ജ​റ്റ് 2020 - 21 : ര​ണ്ടു ത​രം നി​കു​തി​നി​ര​ക്കു​ക​ൾ
2020 ലെ ​​ബ​​ജ​​റ്റ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ പു​​തു​താ​​യി 115 ബി​​എ​​സി എ​​ന്നൊ​​രു വ​​കു​​പ്പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു​​കൂ​​ട്ടു​​കു​​ടും​​
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക്ക​​കം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പി​​ന്നീ​​ട് ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കി​​ല്ല. റി​​ട്ടേ​​ണ്‍ ഫ
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളാ​ണ് നി​കു​തി​യെ സം​ബ​ന്ധി​ച്ചും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​നെ സം​ബ​ന്ധി​ച്ചും മ​റ്റും ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ. അ​തി​നെ
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
2019 ഒ​​ക്ടോ​​ബ​​ർ മാ​​സം 1 മു​​ത​​ൽ ഡി​​സം​​ബ​​ർ മാ​​സം 31 വ​​രെ ന​​ട​​ക്കു​​ന്ന ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് സ്ത്രോ​​ത​​സി​​ൽ പി​​ടി​​ച്ച് അ​​ട​​ച്ച നി​​കു​​തി​​യു​​ടെ റി​​ട്ടേ​​ണ്‍ ഫോ​​മു​​ക​​ൾ (201
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
താ​​ഴെ​​പ്പ​​റ​​യു​​ന്ന വ​​രു​​മാ​​ന​​ങ്ങ​​ൾ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ ശ​​ന്പ​​ളം ആ​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

1) ത​​ന്നാ​​ണ്ടി​​ൽ പു​​തി​​യ​​തോ പ​​ഴ​​യ​​തോ ആ​​യ തൊ​​
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തി​​നു​മു​​ന്പ് സേ​​വ​​ന​​നി​​കു​​തി​​യാ​​ണു നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. സേ​​വ​​ന​​നി​​കു​​തി​​യി​​ൽ മ​​ത/​​ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​
സ്രോ​ത​സ് വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ക്ഷേ​പ​ങ്ങ​ളു​ടെ നി​കു​തി
നി​​കു​​തി​​ദാ​​യ​​ക​​ന്‍റെ ബു​​ക്കി​​ൽ നി​​ക്ഷേ​​പം / ഡെ​​പ്പോ​​സി​​റ്റാ​​യി കാ​​ണി​​ക്കു​​ക​​യും ആ ​​പ​​ണ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം ആ​​ദാ​​യ​​നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​നു തൃ​​പ്തി​​ക​​ര​​മാ​​യ വ
സ്റ്റാറ്റ്യൂട്ടറി പെൻഷന് ഒാപ്ഷൻ നൽകാം
ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
മേയ് മാസത്തിൽ ഇൻക്രിമെന്‍റ് ലഭിക്കും
നിയമന ഉത്തരവു തീയതി വച്ച് പങ്കാളിത്ത പെൻഷൻ
നാലാമത്തെ ഗ്രേഡ് പ്രവേശന തസ്തികയുടെ അടിസ്ഥാനത്തിൽ
വിവാഹിതനായ മകൻ മരിച്ചാൽ അമ്മയ്ക്കു ജോലിക്ക് അർഹതയില്ല
എ‍യ്ഡഡ് സ്കൂൾ സർവീസ് ഗവ. സർവീസിൽ ഇൻക്രിമെന്‍റിനു പരിഗണിക്കില്ല
ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം
സീനിയോറിറ്റിയെ ബാധിക്കുമോ ?
അധികസമയം അനുവദിച്ചിട്ടില്ല
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഉടൻ അപേക്ഷിക്കാം
ജനനത്തീയതി തിരുത്തേണ്ടത് അഞ്ചു വർഷത്തിനകം വേണം
കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ച് പെൻഷൻ കിട്ടാൻ പ്രത്യേക അപേക്ഷ വേണ്ട
പിശകുകൾ തിരുത്താനാവും
ഗാർഡിയൻ മുഖേന ലഭിക്കും
യാത്രാപ്പടിക്ക് അർഹതയുണ്ട്
കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
ഹയർ ഗ്രേഡ് ലഭിക്കും
കുടിശിക ലഭിക്കാൻ അർഹതയുണ്ടോ ‍?
പാർട്ട്ടൈം ജീവനക്കാർക്ക് 70 വയസുവരെ ജോലി ചെയ്യാം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.