x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ര​യ്ക്ക മു​ത​ൽ ഒ​ലീ​വ് വ​രെ; രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​ൻ ക​ഴി​ക്കേ​ണ്ട പ​ത്ത് പ​ഴ​ങ്ങ​ൾ

വെബ്ഡെസ്ക്
Published: November 14, 2026 05:15 PM IST | Updated: November 14, 2026 05:16 PM IST

പ്രതീകാത്മക ചിത്രം

 

ദി​വ​സ​വും പ​ഴ​ങ്ങ​ൾ ക​ഴി​ക്കാ​റു​ണ്ടോ? എ​ങ്കി​ൽ നി​ങ്ങ​ൾ ശ​രി​ക്കും ഭാ​ഗ്യ​വാ​നാ​ണ്! അ​ടു​ത്തി​ടെ വ​ന്ന ഒ​രു ആ​ഗോ​ള ഹെ​ൽ​ത്ത് പ​ഠ​ന​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​രോ​ഗ്യ​ക​ര​മാ​യ പ​ത്ത്പ​ഴ​ങ്ങ​ളു​ടെ ലി​സ്റ്റ് പു​റ​ത്തു​വി​ട്ടു.

ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന ആ​പ്പി​ളോ ഓ​റ​ഞ്ചോ അ​ല്ല, അ​തി​ലും എ​ത്ര​യോ ഗു​ണ​മു​ള്ള പ​ഴ​ങ്ങ​ളാ​ണ് ഈ ​ലി​സ്റ്റി​ൽ!​ആ പ​ത്ത് സൂ​പ്പ​ർ പ​ഴ​ങ്ങ​ൾ

1. കി​വി:
വി​റ്റാ​മി​ൻ Cയു​ടെ ക​ല​വ​റ! ഒ​രു കി​വി​യി​ൽ ഓ​റ​ഞ്ചിനെ​ക്കാ​ൾ കൂ​ടു​ത​ൽ വി​റ്റാ​മി​ൻ C ഉ​ണ്ട്. പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​ൻ ഇ​തി​ലും മി​ക​ച്ച​തി​ല്ല.
2. ബ്ലൂ​ബെ​റി:
ലോ​കം 'സൂ​പ്പ​ർ ഫു​ഡ്' എ​ന്ന് വി​ളി​ക്കു​ന്ന കു​ഞ്ഞ​ൻ പ​ഴം. ഓ​ർ​മ്മ​ശ​ക്തി കൂ​ട്ടാ​നും, ത​ല​ച്ചോ​റി​ന് ഉ​ന്മേ​ഷം ന​ൽ​കാ​നും ബ്ലൂ​ബെ​റി ക​ഴി​ക്ക​ണം.
3. മാ​ത​ളം (Pomegranate):
ഹൃ​ദ​യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ. ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​നും ര​ക്തം ശു​ദ്ധീ​ക​രി​ക്കാ​നും മാ​ത​ളം പോ​ലെ മ​റ്റൊ​ന്നി​ല്ല.
4. പേ​ര​യ്ക്ക:
ന​മ്മു​ടെ നാ​ട്ടി​ലെ സൂ​പ്പ​ർ​സ്റ്റാ​ർ! വി​റ്റാ​മി​ൻ C, നാ​രു​ക​ൾ... വി​ല കു​റ​വാ​ണെ​ങ്കി​ലും ഗു​ണ​ത്തി​ൽ ആ​രെ​യും തോ​ൽ​പ്പി​ക്കും. പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്ക് ഏ​റ്റ​വും ന​ല്ല​ത്.
5. അ​വ​ക്കാ​ഡോ:
ന​ല്ല കൊ​ഴു​പ്പി​ന്‍റെ രാ​ജാ​വ്. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​നും ച​ർ​മ്മം തി​ള​ങ്ങാ​നും അ​വ​ക്കാ​ഡോ ക​ഴി​ക്ക​ണം.
മ​റ്റു​ള്ള​വ:
6. ബ്ലാ​ക്ക്‌​ബെ​റി,7. റാ​സ്പ്ബെ​റി ,8.സ്ട്രോ​ബെ​റി: ഇ​വ മൂ​ന്നും ബെ​റി കു​ടും​ബം. ഷു​ഗ​ർ കു​റ​വ്, ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റ് കൂ​ടു​ത​ൽ. ത​ടി കു​റ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഉ​ത്ത​മം.
9. ടാ​ർ​ട്ട് ചെ​റി:
ന​ല്ല ഉ​റ​ക്കം കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടാ​ണോ? ഈ ​ചെ​റി ജ്യൂ​സ് കു​ടി​ച്ചാ​ൽ മ​തി. സ​ന്ധി​വേ​ദ​ന​യ്ക്കും ന​ല്ല​താ​ണ്.
10. ഒ​ലീ​വ്:
പ​ഴ​മാ​ണോ എ​ന്ന് സം​ശ​യി​ക്ക​ണ്ട! ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​രോ​ഗ്യ​ക​ര​മാ​യ പ​ഴ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഒ​ലീ​വ്. ന​ല്ല കൊ​ഴു​പ്പും വീ​ക്കം കു​റ​യ്ക്കാ​നു​ള്ള ക​ഴി​വും ഇ​തി​നു​ണ്ട്.​വി​ല കൂ​ടി​യ പ​ഴ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ന​മ്മു​ടെ പ​റ​മ്പി​ലെ പേ​ര​യ്ക്ക പോ​ലും ഈ ​ലി​സ്റ്റി​ൽ ഉ​ണ്ട് എ​ന്ന​താ​ണ് ഏ​റ്റ​വും സ​ന്തോ​ഷം!

Tags : fruits story

Recent News

Corehub Up