x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലബനനിൽ മരണം 3000 പിന്നിട്ടു


Published: May 20, 2026 02:13 AM IST | Updated: May 20, 2026 02:13 AM IST

ബെ​യ്റൂ​ട്ട്: ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​ന​നി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം തി​ങ്ക​ളാ​ഴ്ച 3,020 ആ​യി.

ല​ബ​ന​നി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മാ​ർ​ച്ച് ര​ണ്ടു മു​ത​ലു​ള്ള ക​ണ​ക്കാ​ണി​ത്.

അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ഏ​പ്രി​ൽ 17ന് ​ല​ബ​ന​നും ഇ​സ്ര​യേ​ലും ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന​ശേ​ഷം മാ​ത്രം നാ​നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു.

യു​എ​സ്-​ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​ർ ഇ​സ്ര​യേ​ലി​നു നേ​ർ​ക്ക് റോ​ക്ക​റ്റാ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്.

Tags : Death toll Lebanon

Recent News

Corehub Up