x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യഹൂദ സമുദായത്തെ ലക്ഷ്യമിട്ട ആക്രമണങ്ങൾക്കു പിന്നിൽ ഇറേനിയൻ വിപ്ലവഗാർഡ്

വെബ്ഡെസ്ക്
Published: July 13, 2026 11:18 PM IST | Updated: July 13, 2026 11:23 PM IST

സു​​​ര​​​ക്ഷാ മ​​​ന്ത്രി ആ​​​ഞ്ച​​​ല ഈ​​​ഗി​​​ൾ

ല​​​ണ്ട​​​ൻ: ​​​ബ്രി​​​ട്ട​​​നി​​​ൽ യ​​​ഹൂ​​​ദ സ​​​മുദാ​​​യ​​​ത്തി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ ഇ​​​റാ​​​നിലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ന്‍റെ അ​​​പ​​​ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​സ്‌​​​ലാ​​​മി​​​ക് മൂ​​​വ്മെ​​​ന്‍റ് ഓ​​​ഫ് ദ ​​​കം​​​പാ​​​നി​​​യ​​​ൻ​​​സ് ഓ​​​ഫ് ദ ​​​റൈ​​​റ്റ് (ഐ​​​എം​​​സി​​​ആ​​​ർ) ആ​​​ണെ​​​ന്ന് സു​​​ര​​​ക്ഷാ മ​​​ന്ത്രി ആ​​​ഞ്ച​​​ല ഈ​​​ഗി​​​ൾ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഹ​​​ർ​​​ക്ക​​​ത്ത് അ​​​ഷാ​​​ബ് അ​​​ൽ യാ​​​മി​​​ൻ അ​​​ൽ ഇ​​സ്​​​ലാ​​​മി​​​യ എ​​​ന്നും ഈ ​​​സം​​​ഘ​​​ട​​​ന അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു.

ഈ ​​​സം​​​ഘ​​​ട​​​ന​​​യെ​​​യും വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​നെ​​​യും ബ്രി​​​ട്ട​​​നി​​​ൽ നി​​​രോ​​​ധി​​​ച്ച​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ലെ വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കു ചു​​​മ​​​ത​​​ല​​​പ്പെ​​​ട്ട ഖു​​​ദ്സ് ഫോ​​​ഴ്സ് അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ഐ​​​എം​​​സി​​​ആ​​​റി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ടു​​​ത്ത കാ​​​ല​​​ത്ത് ബ്രി​​​ട്ട​​​നി​​​ൽ സി​​​ന​​​ഗോ​​​ഗു​​​ക​​​ളും യ​​​ഹൂ​​​ദ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത് ഐ​​​എം​​​സി​​​ആ​​​ർ ആ​​​ണ്. സം​​​ഘ​​​ട​​​ന ഇ​​​ക്കാ​​​ര്യം സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു.

യൂ​​​റോ​​​പ്പി​​​ലും യ​​​ഹൂ​​​ദ സ​​​മു​​​ദാ​​​യ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് ആ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്താ​​​ണ് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് അ​​​ക്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​റ്.

Tags : Iran RevolutionaryGuard Jewish community MinisterAngelaEagle

Recent News

Corehub Up