ടെൽ അവീവ്: ലബനനിലെ ഹിസ്ബുള്ള ഭീകരരുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ ഒരാൾ കൊല്ലപ്പെട്ടു. അപ്പർ ഗലീലിയിൽ ഒരു വാഹനത്തിലാണു മിസൈൽ പതിച്ചത്. മറ്റൊരാൾക്കു പരിക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തു.
Tags : One Israeli killed in rocket attack