x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ കപ്പലുകളെ ആക്രമിച്ചത് ഇറാനെന്ന് ട്രംപ്


Published: June 13, 2026 01:03 AM IST | Updated: June 13, 2026 01:03 AM IST

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച ഇ​​ന്ത്യ​​ൻ ക​​പ്പ​​ലു​​ക​​ൾ​​ക്കു നേ​​ർ​​ക്ക് ഡ്രോ​​ൺ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത് ഇ​​റാ​​നെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്.

സ​​മൂ​​ഹ​​മാ​​ധ്യ​​മ​​മാ​​യ ട്രൂ​​ത്ത് സോ​​ഷ്യ​​ലി​​ലൂ​​ടെ​​യാ​​ണ് ട്രം​​പി​​ന്‍റെ ആ​​രോ​​പ​​ണം പു​​റ​​ത്തു​​വ​​ന്ന​​ത്.

ഇ​​ന്ത്യ​​ക്കാ​​രാ​​യ ജീ​​വ​​ന​​ക്കാ​​രു​​ള്ള മൂ​​ന്നു ക​​പ്പ​​ലു​​ക​​ൾ​​ക്കു നേ​​ർ​​ക്കാ​​ണ് മൂ​​ന്നു ദി​​വ​​സം യു​​എ​​സ് സേ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഇ​​തി​​ൽ ബു​​ധ​​നാ​​ഴ്ച​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്ന് ഇ​​ന്ത്യ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. തുടര്‍ന്ന്‌ യു​​എ​​സ് ന​​യ​​ത​​ന്ത്ര​​ പ്ര​​തി​​നി​​ധി​​യെ വി​​ളി​​ച്ചു​​വ​​രു​​ത്തി ഇ​​ന്ത്യ പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചി​​രു​​ന്നു.

Tags : Trump Iran attacked Indian ships

Recent News

Corehub Up