x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് സൈനിക താവളത്തിൽ അജ്ഞാത പാക്കറ്റ്


Published: November 7, 2025 10:38 PM IST | Updated: November 7, 2025 10:38 PM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വി​​​മാ​​​ന​​​മാ​​​യ എ​​​യ​​​ർ​​​ഫോ​​​ഴ്സ് വ​​​ണ്ണി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യ ജോ​​​യി​​​ന്‍റെ ബേ​​​സ് ആ​​​ൻ​​​ഡ്രൂ​​​സി​​​ൽ ല​​​ഭി​​​ച്ച സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പാ​​​ക്ക​​​റ്റ് തു​​​റ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​രാ​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത വെ​​​ള്ള​​​പ്പൊ​​​ടി​​​യാ​​​ണ് പാ​​​ക്ക​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പാ​​​ക്ക​​​റ്റ് തു​​​റ​​​ക്കാ​​​നി​​​ട​​​യാ​​​യ കെ​​​ട്ടി​​​ടം ഒ​​​ഴി​​​പ്പി​​​ച്ചു. അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​ർ​​​ക്ക് കാ​​​ര്യ​​​മാ​​​യ ആ​​​രോ​​​ഗ്യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്ല.

Tags : Unknown package US military base US military Airforce one Joint base andrews

Recent News

Corehub Up