x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​കാ​രം കി​ട്ടി​യ ശേ​ഷം ബി​ജെ​പി​യി​ൽനി​ന്നു​ള്ള മ​ട​ങ്ങി​വ​ര​വി​ൽ കോ​ണ്‍​ഗ്ര​സി​ൽ വ്യാ​പ​ക അ​സം​തൃ​പ്തി

വെബ് ഡെസ്ക്
Published: November 20, 2026 11:35 PM IST | Updated: November 20, 2026 11:35 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ട്ടി വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ക്കേ​​​റി​​​യ​​​വ​​​ർ കോ​​​ണ്‍​ഗ്ര​​​സി​​​ന് അ​​​ധി​​​കാ​​​രം ല​​​ഭി​​​ച്ച​​​ശേ​​​ഷം പ​​​ദ​​​വി​​​ക​​​ൾ മു​​​ന്നി​​​ൽ ക​​​ണ്ട് കൂ​​​ട്ട​​​ത്തോ​​​ടെ തി​​​രി​​​ച്ചു വ​​​രു​​​ന്ന​​​തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ൽ വ്യാ​​​പ​​​ക അ​​​തൃ​​​പ്തി.

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ മ​​​ക​​​ൾ പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ തു​​​ട​​​ങ്ങി​​​വ​​​ച്ച ബി​​​ജെ​​​പി​​​യി​​​ൽ നി​​​ന്നു​​​ള്ള മ​​​ട​​​ങ്ങി വ​​​ര​​​വ് ഇ​​​ന്ന​​​ലെ പ​​​ത്മി​​​നി തോ​​​മ​​​സ് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യി​​​രു​​​ന്നു. കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു ബി​​​ജെ​​​പി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ളാ​​​ണ് മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ന്ന​​​ത​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി വ​​​രു​​​ന്ന​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി​​​യി​​​ൽ നി​​​ന്ന് ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ലെ ചി​​​ല നേ​​​താ​​​ക്ക​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് ചൊ​​​വ്വാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്പോ​​​ൾ പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ണും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യേ​​​യും അ​​​ന്നു ക​​​ണ്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യേ​​​ക്കും. കെ​​​പി​​​സി​​​സി കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​ണ് പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ ശ്ര​​​മം. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച ശേ​​​ഷ​​​മാ​​​കും മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

അ​​​തേ​​​സ​​​മ​​​യം, കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്കും യു​​​വ​​​ജ​​​ന- വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​ക്ക​​​ൾ​​​ക്കും ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ട​​​പ​​​ടി​​​യി​​​ൽ അ​​​തൃ​​​പ്തി​​​യു​​​ണ്ട്. എ​​​തി​​​ർ​​​പ്പു പ​​​ര​​​സ്യ​​​മാ​​​ക്കി കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ രം​​​ഗ​​​ത്ത് എ​​​ത്തി​​​യി​​​രു​​​ന്നു.

കോ​​​ണ്‍​ഗ്ര​​​സി​​​നെ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പ​​​ത്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, ലീ​​​ഡ​​​ർ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ മ​​​ക​​​ൾ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് പ​​​ല മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും പ​​​ര​​​സ്യ​​​മാ​​​യി അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​ൻ മ​​​ടി​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന​​​ത്.

കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യു​​​ടെ മോ​​​ശം അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​സ്തി​​​ത്വ​​​മാ​​​യ മ​​​തേ​​​ത​​​ര സ്വ​​​ഭാ​​​വ​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ച്ചു കൊ​​​ണ്ട് പ​​​ദ്മ​​​ജ വേ​​​ണു​​​ഗോ​​​പാ​​​ൽ പാ​​​ർ​​​ട്ടി വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​തെ​​​ന്ന് ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Tags : BJP party gained power issatisfaction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up