x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി


Published: May 5, 2026 08:01 PM IST | Updated: May 5, 2026 08:01 PM IST

ക​ണ്ണൂ​ർ: സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് 13 വ​യ​സു​കാ​ര​ന് പ​രി​ക്ക്. ക​ണ്ണൂ​ർ പൊ​യി​ലൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​ഹ​ദി(13)​നാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ കു​ട്ടി​യെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Tags : explosive blast kannur

Recent News

Corehub Up