പ്രതീകാത്മക ചിത്രം
ഇടുക്കി: പൂപ്പാറയിൽ അതിഥി തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലഖാൻ സിംഗ് മാർക്കം ഭാര്യ സുനിയ മാർക്കം എന്നിവരാണ് മരിച്ചത്.
തേയിലത്തോട്ടത്തിലെ കുളത്തിൽ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശാന്തൻപാറ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : couple found dead Poopara police launch investigation