x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലിയോറ ഇന്നൊവേഷന്‍ കോണ്‍ക്ലേവ് നാളെമുതല്‍


Published: January 16, 2026 01:41 AM IST | Updated: January 16, 2026 01:41 AM IST

കൊ​​​ച്ചി: കു​​​ട്ടി​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന അ​​​തി​​​നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളു​​​മാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ലി​​​യോ​​​റ ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ കോ​​​ണ്‍ക്ലേ​​​വ് നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​മ​​​ശേ​​​രി സ്റ്റാ​​​ര്‍ട്ട​​​പ് മി​​​ഷ​​​ന്‍ കാ​​​മ്പ​​​സി​​​ല്‍ ന​​​ട​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ 11.30ന് ​​​മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഓ​​​രോ ജി​​​ല്ല​​​യി​​​ല്‍നി​​​ന്നും അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ല്‍നി​​​ന്നും പ​​​ത്തു വീ​​​തം കു​​​ട്ടി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 150 കു​​​ട്ടി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.

വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​തും കു​​​ട്ടി​​​ക​​​ള്‍ത്ത​​​ന്നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തു​​​മാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും അ​​​വ​​​യ്ക്കു​​​ള്ള പ​​​രി​​​ഹാ​​​ര​​​വു​​​മാ​​​ണ് നൂ​​​ത​​​നാ​​​ശ​​​യ​​​ങ്ങ​​​ളാ​​​യി കോ​​​ണ്‍ക്ലേ​​​വി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Tags : Leora Innovation Conclave Startup Mission campus

Recent News

Corehub Up