x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോൺ. ആന്‍റണി കാട്ടിപ്പറമ്പിലിന്‍റെ മെത്രാഭിഷേകം ഡിസംബർ ഏഴിന്


Published: November 1, 2025 01:25 AM IST | Updated: November 1, 2025 01:25 AM IST

ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി: കൊ​​​ച്ചി രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത മെ​​​ത്രാ​​​ൻ മോ​​​ൺ. ആ​​​ന്‍റ​​​ണി കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക തി​​​രു​​​ക്ക​​​ർ​​​മങ്ങ​​​ൾ ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി സാ​​​ന്താ​​​ക്രൂ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും.

നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കാ​​​യി 501 അം​​​ഗ​​​സ​​​മി​​​തി​​​ക്ക് രൂ​​​പം ന​​​ൽ​​​കും.

യോ​​​ഗ​​​ത്തി​​​ൽ രൂ​​​പ​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Tags : Episcopal Consecration Mon. Antony Kattiparambil Kochi diocese

Recent News

Corehub Up