x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ണ്‍ ക്രി​സ്മ​സ് പ​രീ​ക്ഷ 15 മു​ത​ൽ


Published: November 17, 2025 11:13 PM IST | Updated: November 17, 2025 11:13 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ്ല​​​സ് വ​​​ണ്‍ ക്രി​​​സ്മ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 15ന് ​​​ആ​​​രം​​​ഭി​​​ക്കും. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്ത​​​ത്തി​​​ൽ നി​​​ല​​​വി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ല​​​ണ്ട​​​റി​​​ൽ ചി​​​ല മാ​​​റ്റ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ.

15 മു​​​ത​​​ൽ 23 വ​​​രെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ക്കും. തു​​​ട​​​ർ​​​ന്ന് ക്രി​​​സ​​​മ​​​സ് അ​​​വ​​​ധി​​​ക്കാ​​​യി സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​യ്ക്കും. ഇ​​​തി​​​നു ശേ​​​ഷം ജ​​​നു​​​വ​​​രി ആ​​​റി​​​നാ​​​ണ് അ​​​വ​​​സാ​​​ന പ​​​രീ​​​ക്ഷ.

Tags : Plus One Christmas Exam Christmas Exam Plus One exam

Recent News

Corehub Up