x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ജാ ബം​പ​ർ ന​റു​ക്കെ​ടു​പ്പ് നാ​ളെ


Published: November 21, 2025 02:20 AM IST | Updated: November 21, 2025 02:20 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യു​​​​ടെ പൂ​​​​ജാ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഗോ​​​​ർ​​​​ഖി ഭ​​​​വ​​​​നി​​​​ലെ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് വേ​​​​ദി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഔ​​​​പ​​​​ചാ​​​​രി​​​​ക ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്ന് സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​മി​​​​ഥു​​​​ൻ പ്രേം​​​​രാ​​​​ജ് അ​​​​റി​​​​യി​​​​ച്ചു.

പ​​​​ന്ത്ര​​​​ണ്ട് കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് പൂ​​​​ജാ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ന്‍റെ ഒ​​​​ന്നാം സ​​​​മ്മാ​​​​നം. ര​​​​ണ്ടാം സ​​​​മ്മാ​​​​ന​​​​മാ​​​​യി ഒ​​​​രു കോ​​​​ടി രൂ​​​​പ വീ​​​​തം ഓ​​​​രോ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കും മൂ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യി അ​​​​ഞ്ചു ല​​​​ക്ഷം വീ​​​​തം 10 പേ​​​​ർ​​​​ക്ക് (ഓ​​​​രോ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലും ര​​​​ണ്ടു വീ​​​​തം). നാ​​​​ലാം സ​​​​മ്മാ​​​​ന​​​​മാ​​​​യി മൂ​​​​ന്നു ല​​​​ക്ഷം വീ​​​​തം അ​​​​ഞ്ചു പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ​​​​ക്കും അ​​​​ഞ്ചാം സ​​​​മ്മാ​​​​ന​​​​മാ​​​​യി ര​​​​ണ്ടു ല​​​​ക്ഷം വീ​​​​തം അ​​​​ഞ്ചു പ​​​​ര​​​​ന്പ​​​​ര​​​​ക​​​​ൾ​​​​ക്കും ല​​​​ഭി​​​​ക്കും. കൂ​​​​ടാ​​​​തെ 5,000, 1,000, 500, 300 വീ​​​​തം രൂ​​​​പ​​​​യു​​​​ടെ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​കെ 3,32,130 സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Tags : Lucky draw Puja Bumper

Recent News

Corehub Up