x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വ​ർ​മാ​രു​ടെ ആ​ഘോ​ഷ​മാ​യി സാ​ര​ഥി​യു​ടെ സ്ഥാ​പ​ക ദി​നം


Published: March 14, 2026 11:22 PM IST | Updated: March 14, 2026 11:22 PM IST

കൊ​​​​ച്ചി: ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ സാ​​​​ര​​​​ഥി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​വും ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ സം​​​​ഗ​​​​മ​​​​വും ന​​​​ട​​​​ത്തി. അ​​​​ങ്ക​​​​മാ​​​​ലി ക​​​​ര​​​​യാം​​​​പ​​​​റ​​​​മ്പി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സാ​​​​ര​​​​ഥി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന ഓ​​​​ഫീ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു സ്ഥാ​​​​പ​​​​ക​​​ദി​​​​നാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ബെ​​​​ന്നി തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സ്ഥാ​​​​പ​​​​ക​​​ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​വ​​​​ര്‍​ഗീ​​​​സ് ക​​​​രി​​​​പ്പേ​​​​രി, സ്ഥാ​​​​പ​​​​ക​​​​രി​​​​ലൊ​​​​രാ​​​​ളും മു​​​​ന്‍ സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഫാ. ​​​​ഡോ. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ തേ​​​​യ്ക്കാ​​​​ന​​​​ത്ത്, സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി സി​​​​സ്റ്റ​​​​ര്‍ മോ​​​​ളി പു​​​​ല്ല​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഓ​​​​ട്ടോ, ടാ​​​​ക്‌​​​​സി ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ സ​​​​മ​​​​ഗ്ര ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം കേ​​​​ന്ദ്ര​​​​മാ​​​​ക്കി 2000ലാ​​​​ണ് സാ​​​​ര​​​​ഥി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ‘കാ​​​​ഴ്ച​​​​പ്പാ​​​​ട് മാ​​​​റി​​​​യാ​​​​ല്‍ ക​​​​ഷ്‌​​​ട​​​പ്പാ​​​​ട് മാ​​​​റും’ എ​​​​ന്ന ആ​​​​പ്ത​​​​വാ​​​​ക്യ​​​​വു​​​​മാ​​​​യി തു​​​​ട​​​​ങ്ങി​​​​യ സാ​​​​ര​​​​ഥി​​​​ക്ക് ഇ​​​​ന്നു കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ന്‍ ശാ​​​​ഖ​​​​ക​​​​ളു​​​​ണ്ട്.

ക​​​​ര​​​​യാം​​​​പ​​​​റ​​​​മ്പ് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ​​​​ള്ളി ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍​ക്കാ​​​​യി ത​​​​യാ​​​​റാ​​​​ക്കി​​​​യ ഡൂ​​​​റൈ​​​​ഡ് എ​​​​ന്ന പു​​​​തി​​​​യ മൊ​​​​ബൈ​​​​ല്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Tags : Sarathi Founder's Day celebration drivers

Recent News

Corehub Up