x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം


Published: February 26, 2026 03:46 PM IST | Updated: February 26, 2026 03:46 PM IST

നെടുമങ്ങാട്: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. നെടുമങ്ങാട് -അരുവിക്കരകളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്.

ഇന്ന്‌ രാവിലെ കാച്ചാണിയിലാണ് അപകടം. ബസിനടിയിൽപെട്ടു ഗുരുതര പരിക്കേറ്റ ഷിബിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Tags : Scooter Women Accident KSRTC

Recent News

Corehub Up