x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​നൂ​രി​ൽ ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു


Published: June 15, 2026 09:23 PM IST | Updated: June 15, 2026 09:23 PM IST

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ ര​ണ്ട് പേ​ർ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മോ​കേ​രി​യി​ലാ​ണ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

നാ​ലും എ​ട്ടും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മേ​ഖ​ല​യി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Tags : children Panur Shigella

Recent News

Corehub Up