x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂരില്‍ വീട്ടുമുറ്റത്ത് കാട്ടാനകള്‍; ഭീതിയില്‍ നാട്ടുകാര്‍

കൊച്ചി ബ്യൂറോ
Published: June 6, 2026 12:03 PM IST | Updated: June 6, 2026 12:03 PM IST

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന. ഇന്ന് പുലര്‍ച്ചെ പാണിയലിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് രണ്ടു കാട്ടാനകള്‍ എത്തിയത്. വീട്ടുകാര്‍ ബഹളം വച്ചതോടെ ആനകള്‍ കാട് കയറി.

കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്. കാട്ടാനയുടെ ആക്രമണത്തില്‍ വേങ്ങൂരില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കടയില്‍ നിന്നും തിരിച്ചു മടങ്ങിയ ആളെയാണ് കാട്ടാന ആക്രമിച്ചത്.

Tags : Wild elephant Perumbavoor

Recent News

Corehub Up