റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി സ്ലീ​​​​പ്പ​​​​ർ ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ 400 സീ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് മു​​​​ക​​​​ളി​​​​ൽ വ​​​​രെ വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന പ​​​​ഴ​​​​ഞ്ച​​​​ൻ സ​​​​ന്പ്ര​​​​ദാ​​​​യ​​​​ത്തി​​​​ന് മാ​​​​റ്റം വ​​​​രു​​​​ത്തി ‘ഷു​​​​വ​​​​ർ’ യാ​​​​ത്ര ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന കാ​​​​ലോ​​​​ചി​​​​ത​​​​മാ​​​​യ പ​​​​രി​​​​ഷ്കാ​​​​രം സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്.

ട്രെ​​​​യി​​​​നി​​​​ലെ സാ​​​​ധ്യ​​​​മാ​​​​യ ബ​​​​ർ​​​​ത്തു​​​​ക​​​​ളു​​​​ടെ 25% മാ​​​​ത്രം ബ​​​​ർ​​​​ത്തു​​​​ക​​​​ൾ വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന പു​​​​തി​​​​യ രീ​​​​തി ശു​​​​ഭ​​​​യാ​​​​ത്ര​​​​യ്ക്കും ‘ഷു​​​​വ​​​​ർ’ യാ​​​​ത്ര​​​​യ്ക്കും ഒ​​​​രു​​​​പോ​​​​ലെ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കു​​​​ന്നു.

കു​​​​ടും​​​​ബ​​​​മാ​​​​യി ട്രെ​​​​യി​​​​ൻ ടി​​​​ക്ക​​​​റ്റ് ബു​​​​ക്ക് ചെ​​​​യ്ത് വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് ക​​​​ണ്‍​ഫേം ആ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ച്ച് കാ​​​​ത്തി​​​​രു​​​​ന്ന ഞ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച് പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ സീ​​​​റ്റ് കി​​​​ട്ടി​​​​യ​​​​ത് വ​​​​ലി​​​​യൊ​​​​രു ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ്.

25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന് മാ​​​​ത്രം വെ​​​​യി​​​​റ്റിം​​​​ഗ് ലി​​​​സ്റ്റി​​​​ൽ ബു​​​​ക്കിം​​​​ഗ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്പോ​​​​ൾ ഓ​​​​രോ റൂ​​​​ട്ടി​​​​ലും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ആ​​​​വ​​​​ശ്യ​​​​ക​​​​ത മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും അ​​​​നു​​​​ബ​​​​ന്ധ സൗ​​​​ക​​​​ര്യ​​​​വും ഏർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. ഷു​​​​വ​​​​ർ യാ​​​​ത്ര​​​​യ്ക്ക് വെ​​​​യ്​​​​റ്റിം​​​​ഗ് ലി​​​​സ്റ്റ് ബു​​​​ക്കിം​​​​ഗ് പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ തി​​​​ര​​​​ക്ക് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ട്രെ​​​​യി​​​​നു​​​​ക​​​​ൾ അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ധി​​​​ക ബോ​​​​ഗി​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും ഉണ്ടാകണം.

സു​​​​നി​​​​ൽ തോ​​​​മ​​​​സ്, റാ​​​​ന്നി