x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​സി മെ​​മു ട്രെ​​യി​​ൻ എ​​ങ്കി​​ലും


Published: May 10, 2026 01:59 AM IST | Updated: May 10, 2026 01:59 AM IST

കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഡ​​ബി​​ൾ ഡ​​ക്ക​​ർ കോ​​ച്ച്, എസി മെ​​മു കോ​​ച്ച് ഉ​​ൾ​​പ്പെ​​ടെ ട്രെ​​യി​​നു​​ക​​ൾ വ​​രാ​​ൻ ഇ​​നി​​യും സ​​മ​​യ​​മെ​​ടു​​ക്കു​​ന്നു എ​​ന്നു​​ള്ള​​ത് വി​​രോ​​ധാ​​ഭാ​​സ​​മാ​​ണ്.

പ​​ഴ​​യ ബോ​​ഗി​​ക​​ളു​​മാ​​യി പ​​ഴ​​ഞ്ച​​ൻ രീ​​തി പി​​ന്തു​​ട​​രു​​ന്ന​​തി​​ന് ഒ​​രു മാ​​റ്റം ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ട്രെ​​യി​​ൻ യാ​​ത്ര പ​​തി​​വാ​​ക്കി ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചാ​​ൽ ഒ​​രു പ​​രി​​ധി​​വ​​രെ എ​​സി മെ​​മു, ഡ​​ബി​​ൾ ഡ​​ക്ക​​ർ ഒ​​ക്കെ ഇ​​നി​​യെ​​ങ്കി​​ലും വ​​രു​​ന്ന​​തി​​നു​​ള്ള കാ​​ല​​താ​​മ​​സം മാ​​റു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

ഒ​​രു എ​​സി മെ​​മു ട്രെ​​യി​​ൻ എ​​ങ്കി​​ലും പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ ഓ​​ഫീ​​സ് യാ​​ത്ര​​ക്കാ​​ർ​​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം- എ​​റ​​ണാ​​കു​​ളം- പാ​​ല​​ക്കാ​​ട്-​​കാ​​സ​​ർ​​ഗോ​​ഡ് റൂ​​ട്ടി​​ൽ ഒ​​ന്നി​​ലെ​​ങ്കി​​ലും ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ ശു​​ഷ്കാ​​ന്തി കാ​​ണി​​ച്ചാ​​ൽ ന​​ന്നാ​​യി​​രു​​ന്നു.

-സു​​നി​​ൽ തോ​​മ​​സ്, റാ​​ന്നി

Tags :

Recent News

Corehub Up