x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​​ര​​ണ​​മി​​ല്ലാ​​യ്മ​​യ്ക്ക് ന്യാ​​യീ​​ക​​ര​​ണ​​മു​​ണ്ടോ?


Published: May 10, 2026 02:01 AM IST | Updated: May 10, 2026 02:01 AM IST

ഒ​​രു വോ​​ട്ട​​ർപ​​ട്ടി​​ക ത​​ല്ലി​​ക്കൂ​​ട്ടി ഒ​​രു ത​​ര​​ത്തി​​ൽ കോ​​ടി​​ക​​ൾ പൊ​​തു ഖ​​ജ​​നാ​​വും പാ​​ർ​​ട്ടി​​ക​​ളും സ്ഥാ​​നാ​​ർ​​ഥി​​ക​​ളും പൊ​​ടി​​ച്ചു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്തി. മൃ​​ഗീ​​യ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​വും വ​​ന്നു. മാ​​സം ഒ​​ന്ന് ക​​ഴി​​ഞ്ഞു. സ​​ർ​​ക്കാ​​ർ ഉ​​ണ്ടാ​​കു​​ന്നി​​ല്ല. വീ​​ണ്ടും കോ​​ടി​​ക​​ൾ പൊ​​ടി​​ച്ചു നേ​​താ​​ക്ക​​ൾ ത​​ല​​ങ്ങും വി​​ല​​ങ്ങും പ​​റ​​ക്കു​​ന്നു.!

ഭ​​ര​​ണ​​മി​​ല്ലാ​​ത്ത നീ​​ണ്ട ഇ​​ട​​വേ​​ള അ​​നി​​ശ്ചി​​ത​​മാ​​യി തു​​ട​​രു​​ന്നു. നാ​​ട്ടി​​ലെ ചി​​ന്ത​​ക​​ർ​​ക്കും നി​​യ​​മ​​ജ്ഞ​​ർ​​ക്കും ഒ​​ന്നും പ​​റ​​യാ​​നി​​ല്ലേ? ഭ​​ര​​ണ​​ഘ​​ട​​നാ വ്യാഖ്യാതാക്കള്‍ വായ​​ ​​തു​​റ​​ക്ക​​ണം, പ്ര​​തി​​ക​​രി​​ക്ക​​ണം, ശ​​ബ്ദ​​മു​​യ​​ർ​​ത്ത​​ണം.

-അ​​ഡ്വ. ഫി​​ലി​​പ്പ് പ​​ഴേ​​ന്പ​​ള്ളി പെ​​രു​​വ

 

 

Tags :

Recent News

Corehub Up