മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ ഇ​റ​ക്കി​യി​ല്ല
Saturday, December 5, 2020 12:18 AM IST
വി​ഴി​ഞ്ഞം: ബു​റേ​വി ചു​ഴ​ലി​ശ​ക്ത​മാ​യി വീ​ശു​മെ​ന്ന ആ​ശ​ങ്ക​യ്ക്ക് മാ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും ജാ​ഗ്ര​ത​യ്ക്ക് മാ​റ്റ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ. കാ​റ്റി​ന്‍റെ വേ​ഗം കു​റ​ഞ്ഞാ​ലും മ​ഴ ശ​ക്ത​മാ​കു​മെ​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​ര​ദേ​ശ​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ മേ​ഖ​ല​യി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം തു​ട​രു​ന്ന​താ​യി നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം വി​ഴി​ഞ്ഞ​ത്തെ സേ​നാ വി​ഭാ​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സ​മെ​ടു​ത്ത മു​ൻ​ക​രു​ത​ലു​ക​ൾ അ​തേ​പ​ടി തു​ട​രു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തെ​ളി​ഞ്ഞ ആ​കാ​ശ​വും ശാ​ന്ത​മാ​യ ക​ട​ലു​മാ​യി​രു​ന്നെ​ങ്കി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ൽ ഇ​റ​ക്കി​യി​ല്ല.