നെടുമങ്ങാട്: കരകുളം പഞ്ചായത്തിലെ എൽഡിഎഫിന്റെ കുത്തക തകർക്കാൻ യുഡിഎഫും എൻഡിഎയും രംഗത്ത്.1995 മുതൽ എൽഡിഎഫ് മുന്നണിയാണ് ഭരണരംഗത്ത്.കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനം വനിത സംവരണമായിരുന്നു.ഇത്തവണ നറുക്കെടുപ്പിൽ വീണ്ടും വനിത സംവരണമായെങ്കിലും കോടതി വിധിയെ തുടർന്ന് ജനറലായി.23 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽഡിഎഫിന് 14 അംഗങ്ങളുണ്ടായിരുന്നു.
യുഡിഎഫിന് അഞ്ചും ബിജെപിക്ക് മൂന്നും ഒരു സ്വതന്ത്രനും വിജയിച്ചു.ഇത്തവണ എൽഡിഎഫിൽ സിപിഎം 17 സീറ്റിലും സിപിഐ അഞ്ചിലും ഒരിടത്ത് പിന്തുണയുള്ള സ്വതന്ത്രയും മത്സരിക്കുന്നു.യുഡിഎഫിൽ കോൺഗ്രസ് 22 ലും ആർഎസ്പി ഒരു സീറ്റിലും മത്സരിക്കുേമ്പാൾ ബിജപി 23 സീറ്റിലും വെൽഫയർ പാർട്ടി ഒരു വാർഡിലും മത്സരിക്കുന്നു.
വാർഡും സ്ഥാനാർഥികളും വട്ടപ്പാറ വെസ്റ്റ്:എസ്.സാബു(എൽഡിഎഫ്) ഒാമന(കോൺഗ്രസ് )എ.പി.വിനീത്(ബിജെപി) വട്ടപ്പാറ ഇൗസ്റ്റ്: കെ.ബി.അനിൽ(എൽഡിഎഫ്)പച്ചക്കാട് സാബു(കോൺഗ്രസ് )അനിതകുമാരി(ബിജെപി), കരയാളത്തുകോണം:രാമചന്ദ്രൻ(കോൺഗ്രസ് )ഒ.ലേഖറാണി(എൽഡിഎഫ്)വി.ആർ.ശ്രീജിത്(ബിജെപി).
പ്ലാത്തറ: ഉഷകുമാരി(കോൺഗ്രസ്)ബി.പ്രഭാകുമാരി(എൽഡിഎഫ്)ആർ.വീണ(ബിജെപി),
വേങ്കോട് :രാധാകുമാരി(കോൺഗ്രസ്)ശ്രീകല(എൽഡിഎഫ്)ഷജ്ന ഷമീം(സ്വത.)സുജനിസാം(സ്വത.)ശാന്ത(ബിജെപി),
കിഴക്കേല: ഫസീല കായ്പാടി(കോൺഗ്രസ്)ആർ.ഹസീന(എൽഡിഎഫ്)ബീന(ബിജെപി),
ചെക്കക്കോണം:ഹേമലതകുമാരി(കോൺഗ്രസ്)ലേഖ(എൽഡിഎഫ്)മാധുരി വിജയൻ(ബിജെപി)എസ്.നൂർജഹാൻ(വെൽഫെയർപാർട്ടി),
അയണിക്കാട്:സുരേഷ്കുമാർ.എസ്(എൽഡിഎഫ്)ശശികല(കോൺഗ്രസ്)കരകുളംരാജൻ(ബിജെപി),
തറട്ട:ആർ.വി.വിനോദ്(എൽഡിഎഫ്)എസ്.ഷാജി(കോൺഗ്രസ്)അനിതബിജു(ബിജെപി),
കാച്ചാണി:ശ്രീലത(കോൺഗ്രസ്)പി.ഉഷകുമാരി(എൽഡിഎഫ)ശ്രീദേവി(ബിജെപി),മുദി
ശാസ്താംകോട്:രാജമ്മ സുകുമാരൻ(കോൺഗ്രസ്)സി.എ.രാജം(എൽഡിഎഫ്)ഹേന(ബിജെപി), വഴയില:ജോർജ്ഹൾ(കോൺഗ്രസ്)വി.രാജീവ്(എൽഡിഎഫ്) എ.ബിനു (ബിജെപി).
ആറാംകല്ല്:വീണരാജീവ്(എൽഡിഎഫ്)ജി.സതീഷ്കുമാർ(ആർഎസ്പി) മത്തിയിൽവിജയൻ(ബിജെപി)
കരകുളം:ആർ.രമണി(എൽഡിഎഫ്)ഷീജസുരേഷ്(കോൺഗ്രസ്) എസ്.വിജി(ബിജെപി),
മുക്കോല: എസ്.രാജേന്ദ്രൻ നായർ(കോൺഗ്രസ്)ടി.സുനിൽകുമാർ(എൽഡിഎഫ്)ആർ.വിനേഷ് കുമാർ(ബിജെപി) ഏണിക്കര:എസ്.ശോഭകുമാരി(കോൺഗ്രസ്) വി.ആശ(എൽഡിഎഫ്) എസ്. സിന്ധു(ബിജെപി),
നെടുമ്പാറ:എസ്.ഷീജകുമാരി(എൽഡിഎഫ്)പുഷ്പലീല(കോൺഗ്രസ്)വി.ശ്രീകുമാരി(ബിജെപി),
കല്ലയം:പ്രശാന്ത്ഗിരി(എൽഡിഎഫ്)ഹരികുമാർ(കോൺഗ്രസ്), പ്രദീപ്(ബിജെപി), പ്ലാവുവിള:ഡി.ആർ.സന്തോഷ്(എൽഡിഎഫ്)വസന്തകുമാരി(കോൺഗ്രസ്) ആർ.എസ്.മഹേഷ്
(ബിജെപി) ബഥേൽസാംജി(സ്വത.)
നെടുമൺ:കെ.ശ്രീകുമാരൻനായർ(കോൺഗ്രസ്)ആർ.ഗോപകുമാർ(എൽഡിഎഫ്)എൻ.അശോകൻ(ബിജെപി) ജി.വേണു(സ്വത.) എസ്.സജികുമാർ(സ്വത.).
മരുതൂർ: അനിതസതീശൻ(കോൺഗ്രസ്) അഡ്വ.ആശപ്രദീപ്(എൽഡിഎഫ്)അശ്വതി(ബിജെപി)
കഴുനാട്: ഷീബജോൺ(കോൺഗ്രസ്) ജി.ആർ.ദീപ(എൽഡിഎഫ് സ്വത.) പി.വി.ദീപ.(സ്വത.) സി.ജയശ്രീ (ബിജെപി)
ചിറ്റാഴ: എൽ.എസ്.സബിത(കോൺഗ്രസ്), കെ.ബിന്ദു(എൽഡിഎഫ്), എൻ.മഞ്ചു (ബിജെപി)