എ​ൻ​ഡി​എ പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു
Saturday, December 5, 2020 11:31 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഗാ​ന്ധി​ജി​യു​ടെ നെ​യ്യാ​റ്റി​ന്‍​ക​ര സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ സ്മാ​ര​കം, സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ പേ​രി​ല്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം, സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നി​ങ്ങ​നെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ങ്ങി. ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന സ്ഥാ​നാ​ര്‍​ഥി സം​ഗ​മം ഉ​ദ്ഘാ​ട​ന​വും പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം മു​ന്‍ മി​സോ​റാം ഗ​വ​ര്‍​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യെ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ടം മാ​തൃ​ക​യി​ല്‍ ആ​ധു​നി​ക വൈ​ദ്യു​ത ശ്മ​ശാ​നം സ്ഥാ​പി​ക്കു​മെ​ന്നും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ മു​ന്‍​നി​ര്‍​ത്തി ന​ഗ​ര​ത്തി​ല്‍ സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. യു​വ​തി​ക​ള്‍​ക്കാ​യി മം​ഗ​ല്യ​നി​ധി, മു​തി​ര്‍​ന്ന നി​രാ​ലം​ബ പൗ​ര​ന്മാ​ര്‍​ക്കാ​യി സ്നേ​ഹ​സ​ദ​ന​ങ്ങ​ള്‍, സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി, പെ​രു​ന്പ​ഴു​തൂ​ര്‍ ടൗ​ണ്‍​ഷി​പ്പ് എ​ന്നി​ങ്ങ​നെ നീ​ളു​ന്നു വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക. നെ​യ്യാ​റ്റി​ന്‍​ക​ര മോ​ഹ​ന​ച​ന്ദ്ര​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര വാ​സു​ദേ​വ​ന്‍ എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ര്‍​ഥം സം​ഗീ​ത അ​ക്കാ​ദ​മി​യും ശ്രീ​നാ​രാ​യ​ണ​ഗു​രു, ച​ട്ട​ന്പി​സ്വാ​മി​ക​ള്‍, അ​യ്യാ വൈ​കു​ണ്ഠ​സ്വാ​മി എ​ന്നി​വ​ര്‍​ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​ക​ങ്ങ​ളും പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ്.