പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Thursday, January 14, 2021 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സ​ർ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള(സി​ഐ​ടി​യു) സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ സൂ​ച​ന സ​മ​രം​ന​ട​ത്തി .സെ​ന്‍റ​ർ ഇ​ല​ക്ട്രി​ക്ക​ൽ അ​ഥോ​റി​റ്റി​യു​ടെ(​സി​ഇ​എ )ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക,നി​ല​വി​ലു​ള്ള ലൈ​സ​ൻ​സ് ലൈ​സ​ൻ​സിം​ഗ് സ​മ്പ്ര​ദ​യം നി​ല​നി​ർ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ക, ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗ്
മേ​ഖ​ല വ​ൻ​കി​ട സ്വ​കാ​ര്യ കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്ക് തീ​റെ​ഴു​തി ന​ൽ​കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക,വൈ​ദ്യു​തി മേ​ഖ​ല സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം സി​ഐ​ടി യു ​ഏ​രി​യാ സെ​ക്ര​ട്ട​റി മാ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ര​മേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ശ്രീ​കേ​ഷ്, വെ​ള്ള​നാ​ട് സു​ജി​ത്,സ​ന​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.