ബ​ജ​റ്റി​ൽ ത​ല​സ്ഥാ​ന​ത്തി​നു ല​ഭി​ച്ച​ത് ഒ​റ്റ​നോ​ട്ട​ത്തി​ൽ
Friday, January 15, 2021 11:40 PM IST
കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം.
ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യാ​യി ഉ​യ​ർ​ത്തി​യ ഐ​ഐ​ഐ​ടി​എം​കെ​യ്ക്ക് 24 കോ​ടി. ഇ​വി​ടു​ത്തെ ഇ​ന്ന​വേ​റ്റീ​വ് ഗ​വേ​ഷ​ണം, സം​രം​ഭ​ക​ത്വം, വ്യ​വ​സാ​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളു​ടെ ഏ​ കോ​പ​നം എ​ന്നി​വ​യ്ക്കാ​യി 20 കോ​ടി രൂ​പ.
തോ​ന്ന​യ്ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് വൈ​റോ​ള​ജി​ക്ക് 50 കോ​ടി
ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍​സി​ലി​ന് 16 കോ​ടി
കേ​ര​ള സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി മ്യൂ​സി​യ​ത്തി​ന് 19 കോ​ടി
ടെ​ക്നോ​പാ​ർ​ക്ക് വി​ക​സ​ന​ത്തി​ന് 22 കോ​ടി
ടെ​ക്നോ​സി​റ്റി​യി​ൽ കി​ഫ്ബി പി​ന്തു​ണ​യോ​ടെ തൊ​ഴി​ൽ സ​മു​ച്ച​യം
തോ​ന്ന​യ്ക്ക​ൽ ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ൽ ബ​യോ ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മാ​ണ​ത്തി​ന് 24 കോ​ടി
ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ൽ മെ​ഡി​ക്ക​ൽ ഡി​വൈ​സ​സ് പാ​ർ​ക്കി​ന് 24 കോ​ടി
തി​രു​വ​ന​ന്ത​പു​രം ഹെ​റി​റ്റേ​ജ് ടൂ​റി​സം പ​ദ്ധ​തി​ക്ക് 10 കോ​ടി​യു​ടെ പ്ര​ത്യേ​ക വ​ക​യി​രു​ത്ത​ൽ
റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് 71 കോ​ടി. ഇ​തി​ൽ 30 കോ​ടി കാ​ൻ​സ​ർ രോ​ഗം പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ത​ന്നെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്.
കി​ളി​മാ​നൂ​ർ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം രാ​ജാ​ര​വി​വ​ർ​മ​യു​ടെ സ്മാ​ര​ക​മാ​യി അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ആ​ർ​ട്ടി​സ്റ്റ് സ്ക്വ​യ​ർ
മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ വ​നി​താ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് താ​മ​സ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള പ്ര​സ് ക്ല​ബ്
സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ര​ണ്ട ാം ഘ​ട്ടം ന​ട​പ്പാ​ക്കും
വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് 2,000 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്നു.
തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​ക്കി ച​ര​ക്കു സേ​വ​ന നി​കു​തി അ​പ്പ​ലേ​റ്റ് ട്രി​ബ്യൂ​ണ​ൽ സ്ഥാ​പി​ക്കും