പ്രേം ​ന​സീ​ർ അ​നു​സ്മ​ര​ണം
Friday, January 15, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ പ്രേം ​ന​സീ​റി​ന്‍റെ 31 -ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന് ജ​ൻ​മ​നാ​ട്ടി​ൽ പ്രേം​ന​സീ​റി​ന്‍റെ ഛായ ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ ചി​റ​യി​ൻ​കീ​ഴ് പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.രാ​വി​ലെ 8.30 ന് ​ചി​റ​യി​ൻ​കീ​ഴ് പൗ​രാ​വ​ലി ചെ​യ​ർ​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ആ​ർ. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക, രാ​ഷ​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും, ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.