ഹ​രി​ത ഓ​ഡി​റ്റ്; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, January 16, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ ഹ​രി​ത ച​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന ഹ​രി​ത ഓ​ഡി​റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജാ ബീ​ഗ​ത്തി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു.​

ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡി. ​ഹു​മ​യൂ​ണ്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഷീ​ബ പ്യാ​രേ​ലാ​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 80 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഹ​രി​ത ഓ​ഡി​റ്റ് ന​ട​ത്തി​യ​തി​ല്‍ 62 ഓ​ഫീ​സു​ക​ള്‍ ഗ്രീ​ന്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ നേ​ടി. 33 സം​സ്ഥാ​ന​ത​ല സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് എ​ണ്ണ​ത്തി​ന് എ ​ഗ്രേ​ഡും ഏ​ഴ് ഓ​ഫീ​സു​ക​ള്‍​ക്ക് ബി ​ഗ്രേ​ഡും 15 ഓ​ഫീ​സു​ക​ള്‍​ക്ക് സി ​ഗ്രേ​ഡും ല​ഭി​ച്ചു. ജി​ല്ലാ,താ​ലൂ​ക്ക്, ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ലെ 47 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 ഓ​ഫീ​സു​ക​ള്‍​ക്ക് എ ​ഗ്രേ​ഡും 10 ഓ​ഫീ​സു​ക​ള്‍​ക്കു ബി ​ഗ്രേ​ഡും 16 ഓ​ഫീ​സു​ക​ള്‍​ക്കു സി ​ഗ്രേ​ഡും ല​ഭി​ച്ച​താ​യി ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡി. ​ഹു​മ​യൂ​ണ്‍ അ​റി​യി​ച്ചു.20 വ​രെ​യാ​ണ് ഹ​രി​ത ഓ​ഡി​റ്റ് ന​ട​ത്തു​ക.