ക​ര്‍​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി കേ​ര​ള ക​ര്‍​ഷ​ക​സം​ഘം
Sunday, January 17, 2021 11:52 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ സ​മ​രം തു​ട​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കേ​ര​ള ക​ർ​ഷ​ക​സം​ഘം കി​ളി​മാ​നൂ​ർ ഏ​രി​യാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
ന​ഗ​രൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബി.​പി. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി. ​സ​ത്യ​ൻ എം​എ​ൽ​എ, എം. ​ഷി​ബു, എ​സ്. നോ​വ​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ല്ല​മ്പ​ലം ജം​ഗ്ഷ​ൻ ,പ​ള്ളി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മ​ട​വൂ​ർ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ഹ​രി​ഹ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കാ​രേ​റ്റ് ജം​ഗ്ഷ​നി​ൽ ക​ർ​ഷ​ക​സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കി​ളി​മാ​നൂ​ർ ടൗ​ണി​ൽ ക​ർ​ഷ​ക​സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​ജ​യ​തി​ല​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​ഷാ​ജ​ഹാ​ൻ , കെ. ​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പോ​ങ്ങ​നാ​ട് ജം​ഗ്ഷ​നി​ൽ ദാ​മോ​ദ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്ത് ഐ​ക്യ​ദാ​ർ​ഢ്യ പ്ര​തി​ജ്ഞ ചൊ​ല്ലി.