കു​ളം ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു
Sunday, January 17, 2021 11:52 PM IST
വെ​ള്ള​റ​ട: ആ​റാ​ട്ട്കു​ഴി ചി​റ​ത്ത​ല​ക്ക​ല്‍ കു​ളം ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു.

കു​ടും​ബ​ശ്രീ പു​രു​ഷ​സ​ഹാ​യ സം​ഘം രൂ​പി​ക​രി​ച്ച് കു​ളം ശു​ചീ​ക​രി​ച്ച് മ​ത്സ്യ​ക്കൃ​ഷി​ചെ​യ്യാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഇ​ന്ന​ലെ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് വി​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍​ദാ​സ് കു​ളം ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​
കു​ള​ത്തി​ല്‍ വ​ഞ്ചി​ഇ​റ​ക്കി​യാ​ണ് പാ​യ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​ത്.