സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ല്‍ ഭ​ക്ഷ​ണ​വും മ​രു​ന്നും ന​ല്‍​കാ​ന്‍ ഇ​നി റോ​ബോ​ട്ടും
Thursday, January 21, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​നി റോ​ബോ​ട്ടി​ന്‍റെ സേ​വ​നം. ബാ​ര്‍​ട്ട​ണ്‍ ഹി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച "മി​ഡി​ല്‍​മാ​ന്‍' എ​ന്ന റോ​ബോ​ട്ടാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്തെ പു​തി​യ അ​തി​ഥി.

കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ലെ സി​എ​ഫ്എ​ല്‍​ടി​സി​യി​ലാ​ണ് നി​ല​വി​ല്‍ റോ​ബോ​ട്ടി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ക. കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് റോ​ബോ​ട്ടി​നെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു​വി​നു കൈ​മാ​റി.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക, ആ​രോ​ഗ്യ​സ്ഥി​തി മ​ന​സി​ലാ​ക്കി ഡോ​ക്ട​റെ അ​റി​യി​ക്കു​ക, സാ​നി​റ്റൈ​സ​ര്‍ ന​ല്‍​കു​ക എ​ന്നി​വ റോ​ബോ​ട്ട് നി​ര്‍​വ​ഹി​ക്കും. ഡോ​ക്ട​റു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റെ​ന്‍​സിം​ഗി​ലൂ​ടെ സം​വ​ദി​ക്കാ​നും റോ​ബോ​ട്ട് അ​വ​സ​ര​മൊ​രു​ക്കും. മി​ഡി​ല്‍ മാ​ന്‍ എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ക. റി​മോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റോ​ബോ​ട്ടി​ല്‍ ഭ​ക്ഷ​ണം, വെ​ള്ളം, മ​രു​ന്ന് എ​ന്നി​വ വ​യ്ക്കാ​ന്‍ പ്ര​ത്യേ​കം അ​റ​ക​ള്‍ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ള്‍​സ് ഓ​ക്സി​മീ​റ്റ​ര്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ രോ​ഗി​ക​ളു​ടെ ഓ​ക്സി​ജ​ന്‍ ലെ​വ​ല്‍ ഡോ​ക്ട​ര്‍​ക്ക് അ​റി​യാ​ന്‍ സാ​ധി​ക്കും.

ഫൈ​ബ​റും ത​ടി​യും കൊ​ണ്ട് നി​ര്‍​മി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ റോ​ബോ​ട്ടി​ന് ഭാ​രം ന​ന്നേ കു​റ​വാ​ണ്.
നാ​ല് മ​ണി​ക്കൂ​ര്‍ ചാ​ര്‍​ജ് നി​ല്‍​ക്കു​ന്ന ബാ​റ്റ​റി​യാ​ണ് റോ​ബോ​ട്ടി​ല്‍ ഉ​ള്ള​ത്. അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് കെ. ​ജോ​ണ്‍, എ​ലി​സ​ബ​ത്ത് ചെ​റി​യാ​ന്‍ എ​ന്നി​വ​രാ​ണ് റോ​ബോ​ട്ട് നി​ര്‍​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കോ​ള​ജ് അ​ധി​കൃ​ത​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.